Instant

ഇന്ത്യയിലെ ആദ്യ റീട്ടെയ്‌ലര്‍ ഫോക്കസ്ഡ് വീഡിയോ പ്ലാറ്റ്‌ഫോമുമായി Shop X

ഇന്ത്യയിലെ ആദ്യ റീട്ടെയ്‌ലര്‍ ഫോക്കസ്ഡ് വീഡിയോ പ്ലാറ്റ്‌ഫോമുമായി Shop X. 1,75,000 റീട്ടെയ്ലേഴ്സ് വഴി ലോഞ്ച് ചെയ്യുന്ന Shop X Tv യ്ക്ക് വീഡിയോ, പ്ലേ, ഡീല്‍സ് എന്നീ മൂന്ന് സെഗ്മെന്റുകളാണുള്ളത്. വീഡിയോ വഴി സ്റ്റോറികളും പ്ലേ സെഗ്‌നമെന്റ് വഴി ക്വിസും നടത്തുന്നു. ബ്രാന്‍ഡുകളെ റീട്ടെയ്ലേഴ്സുമായി അടുപ്പിക്കാന്‍ Shop X Tv സഹായകരം. 40 കോടി ആളുകളിലേക്ക് സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Leave a Reply

Back to top button