Author: News Desk

ഓണ്‍ലൈന്‍ മണി ട്രാന്‍സാക്ഷനുള്‍പ്പടെ സുരക്ഷ ഉറപ്പാക്കുന്ന ടെക്‌നോളജിയുമായി കേന്ദ്രം. ക്വാണ്ടം ടെക്‌നോളജി അടിസ്ഥാനമാക്കി സൂപ്പര്‍-സെക്യുവര്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹാക്കിങ്ങ് ഉള്‍പ്പടെയുള്ളവ പ്രതിരോധിക്കാനും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ണമായും സുരക്ഷിതമാക്കാനുമാണ് നീക്കം. ക്വാണ്ടം മെക്കാനിക്ക്‌സിന്റെ ഗുണവശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്വാണ്ടം ടെക്‌നോളജി. ക്വാണ്ടം ക്രിപ്‌റ്റോഗ്രാഫിയിലും കേന്ദ്ര സര്‍ക്കാരിന്റെ മിഷന്‍ ഫോക്കസ് ചെയ്യുന്നുണ്ട്

Read More

https://youtu.be/SG_8XiOn7Y4 India’s startup ecosystem had a proud moment on the 71st Republic Day with a tableau of Startup India being paraded as part of the celebrations. Built under the theme, ‘Startups: Reach for the sky’, the float was put together by the Ministry of Commerce and Industry & DPIIT. The tableau depicted the process of startup idea execution and impacts innovations leave in the life of the people of India. The float explains all-round support provided by the central govt for each startup. It has been a mix of modernity and tradition. The front part depicts ideas from creative minds.…

Read More

India becomes 2nd largest smartphone market after US India recorded 158 Mn shipments in 2019 with a 7% YoY growth E-commerce platforms helped smartphone brands introduce products faster into the market Chinese brands like Xiaomi, Realme and Vivo recorded tremendous growth in India

Read More

TVS Motors forays into Electric Vehicle segment The company launched its electric two-wheeler titled TVS iQube Electric iQube Electric is priced at Rs 1.15 Lakh The EV can accelerate from 0 to 40 kmph in 4.2 segment The model is accompanied by a TVS SmartXonnect platform

Read More

https://youtu.be/PrKDsngJBiM രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ യശസ്സും മേന്മയും പ്രകടമാക്കുന്ന ടാബ്ളോ അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇതാദ്യമായി റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കാളിയായി. സ്റ്റാര്‍ട്ടപ്പ് : റീച്ച് ഫോര്‍ ദ സ്‌കൈ എന്ന തീമില്‍ ക്രിയേറ്റ് ചെയ്ത ഫ്‌ളോട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം, Department for Promotion of Industry and Internal Trade എന്നിവയുടെ നേതൃത്വത്തിലാണ് ക്രിയേറ്റ് ചെയ്തത്. സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ ജീവിതത്തെ മാറ്റി മറിക്കുന്നതും ഇന്നൊവേഷനുകള്‍ രാജ്യത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതും അവതരിപ്പിക്കുന്നതായിരുന്നു ടാബ്ലോ. മോഡേണിറ്റിയും ട്രഡീഷനും ഒത്തു ചേര്‍ന്നപ്പോള്‍ ഓരോ സ്റ്റാര്‍ട്ടപ്പിനും കേന്ദ്രം നല്‍കുന്ന ഓള്‍ റൗണ്ട് സപ്പോര്‍ട്ട് വ്യക്തമാക്കുന്ന ടാബ്ലോയാണ് പരേഡില്‍ അവതരിപ്പിച്ചത്. മോഡേണിറ്റിയും ട്രഡീഷനും ഒത്തുചേരുന്ന അവതരണം. ക്രിയേറ്റീവ് മൈന്‍ഡിനേയും അതില്‍ നിന്നുള്ള ആശയങ്ങളേയും സൂചിപ്പിക്കുന്ന ഡിസൈനിലുള്ളതായിരുന്നു പ്ലോട്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന സപ്പോര്‍ട്ടിനെ വിവരിക്കുന്നതാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ട്രീ. കണ്‍സപ്റ്റ് മുതല്‍ സ്‌കെയിലിങ്ങ് അപ്പ് വരെയുള്ള സ്റ്റാര്‍ട്ടപ് ജേര്‍ണിയെയാണ് സ്റ്റെയര്‍കേയ്‌സ് സൂചിപ്പിക്കുന്നത്. പിന്നിലുള്ള ചക്രം ഇന്ത്യന്‍…

Read More

2020ലെ രാജ്യത്തെ ആദ്യ യുണിക്കോണായി Pine Labs. മാസ്റ്റര്‍കാര്‍ഡ് നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് Pine Labs ഈ നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ വാല്യുവേഷന്‍ 1.6 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. മാസ്റ്റര്‍കാര്‍ഡിന്റെ ഗ്ലോബല്‍ പ്രസന്‍സ് Pine Labs കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

Read More

https://youtu.be/CalegscwUUY Most often, people in the past gathered information based on records or printed matter. But apart from that, art and architecture of the old times has a lot to teach us too. They give us a picture on the culture and dressing styles of people in the past times. Records gives you only one part of the puzzle. Only art and architecture can give a full view on the how people in the past designed their living spaces and conditions, says Manu. S. Pillai, renowned author and historian. Need for an aesthetic culture While we are here on the…

Read More

വനിതകള്‍ക്ക് സുരക്ഷിത യാത്രയും ഹോം ഷെയറിങ്ങും ഉറപ്പാക്കുന്ന Golightly ഇനി ദുബായിലും. വനിതകള്‍ക്ക് മാത്രമായി ഹോളിഡേ റെന്റല്‍സും ഹോം ഷെയറിങ്ങും നല്‍കുകയാണ് Golightly. പ്രോപ്പര്‍ട്ടികളുടെ ഉടമകളും സര്‍വീസ് മാനേജ് ചെയ്യുന്നവരും വനിതകളാണ്. JDP Global കോ ഫൗണ്ടറായ Victoria O’Connell ആണ് Golightly ആരംഭിച്ചത്. Golightly കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കില്‍ അംഗമാകാനും വനിതകള്‍ക്ക് അവസരമുണ്ട്

Read More

ഫ്രോഡ് ആക്ടിവിറ്റി ട്രാക്കിങ്ങിനായി സോഷ്യല്‍ മീഡിയ അനലറ്റിക്‌സ് ഉപയോഗിക്കാന്‍ SEBI. ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിപുലീകരിക്കാന്‍ 500 കോടി രൂപ SEBI വിനിയോഗിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന വേളയിലാണ് നീക്കം. മാര്‍ക്കറ്റ് റെഗുലേറ്ററി ബോഡിയായ SEBI സ്വന്തം പ്രൈവറ്റ് ക്ലൗഡ് സിസ്റ്റം ആരംഭിക്കും.

Read More