Author: News Desk

Reliance Jio forays into UPI payments Jio becomes the first telecom operator to introduce UPI feature The new feature will benefit to 370 Mn subscribers Jio will now compete with the likes of PayTm, Google Pay and PhonePe

Read More

https://youtu.be/4I9Ssrlpty4 The government of Odisha, under the leadership of Naveen Patnaik is aiming to advance India’s startup movement and to provide the best startup infrastructure, to be the part of the innovation culture curriculum and to make their startups be the part of mentorship and training. While speaking to Channeliam.com, Tusharkanti Behra, Minister of Electronics and IT, explained about the Startup Framework aimed at Odisha. 100 Cr from Odisha for startups Odisha’s startup policy emphasizes on innovation. The state govt has allocated Rs 100 Cr for the purpose. Tushar Kanti Behra added that they aim to make Bhubaneshwar one of…

Read More

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുമായി ടൂറിസം ശക്തിപ്പെടുത്താന്‍ അബുദാബി. Etihad Airways, Air Arabia എന്നിവ ചേര്‍ന്നാണ് Air Arabia Abudhabi എന്ന സര്‍വീസ് ആരംഭിക്കുന്നത്. രണ്ട് ലോ ഫെയര്‍ എയര്‍ലൈനുകളാണ് അബുദാബി ടൂറിസം മേഖല ലക്ഷ്യമിട്ട് വരുന്നത്. പുതിയ മാര്‍ക്കറ്റുകളില്‍ ആക്‌സസ് സാധ്യമാക്കുകയാണ് ലക്ഷ്യം. ജര്‍മ്മനിയുടെ FTI ഗ്രൂപ്പില്‍ അബുദാബി ഹോള്‍ഡിങ്ങ് 788 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.

Read More

സിംഗപ്പൂര്‍ എയര്‍ഷോ 2020ല്‍ മിന്നിത്തിളങ്ങാന്‍ ഇന്ത്യന്‍ എയ്‌റോസ്‌പെയ്‌സ് സ്റ്റാര്‍ട്ടപ്പുകള്‍. എയ്റോസ്പെയ്സ്, സിവില്‍ ഏവിയേഷന്‍, എയര്‍ സര്‍വീസ് എന്നിവയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പിച്ചിങ്ങിലും പങ്കെടുക്കും. ഫെബ്രുവരി 11 മുതല്‍ 16 വരെ നടക്കുന്ന സിംഗപ്പൂര്‍ എയര്‍ഷോയില്‍ 65 ടോപ്പ് എയ്റോസ്പെയ്സ് & ഡിഫന്‍സ് കമ്പനികള്‍ പങ്കെടുക്കും. വിവിധ ഡൊമെയ്നുകളില്‍ പ്രസന്റേഷന്‍ നടത്താന്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ് എത്തുന്നത്. ഷോയ്ക്ക് പിന്നാലെ 300 ഏവിയേഷന്‍ എക്സ്പര്‍ട്ടുകള്‍ നടത്തുന്ന സിംഗപ്പൂര്‍ എയര്‍ഷോ ഏവിയേഷന്‍ ലീഡര്‍ സമ്മിറ്റും നടക്കും.

Read More

https://youtu.be/71ZNgS7aXpM ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യന്‍ ബിസിനസ് zomato ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഇന്ത്യന്‍ കമ്പനിയായ zomato ഊബര്‍ ഈറ്റ്സിനെ ഏറ്റെടുത്തത്. ഇരു കമ്പനികളും തമ്മിലുള്ള ഡീല്‍ പ്രകാരം ഊബറിന് സൊമാറ്റോയില്‍ 9.99% ഓഹരി ലഭിക്കും. 2017ല്‍ 30 നഗരങ്ങളിലായിട്ടാണ് uber eats ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചത്. uber eats വേറെ ബ്രാന്റായി നില്‍ക്കുമെങ്കിലും കസ്റ്റമേഴ്സിനെ സൊമാറ്റോയിലേക്ക് റീഡയറക്ട് ചെയ്യും. swiggy, zomato എന്നീ കമ്പനികളാണ് ഫുഡ് ഡെലിവറിയില്‍ രാജ്യത്ത് ലീഡ് ചെയ്യുന്നത്. uber ഈറ്റ്‌സിന്റെ 100 എംപ്ലോയിസിനെ ഊബറിന്റെ വേറെ വെര്‍ട്ടിക്കലുകളിലേക്ക് മാറ്റും. ഡീല്‍ സൊമാറ്റോയെ ബലപ്പെടുത്തുമെന്ന് co-founder Deepinder Goyal. ant financial 150 മില്യണ്‍ ഡോളര്‍ സൊമാറ്റോയില്‍ നിക്ഷേപം നടത്തിയിരുന്നു.

Read More

https://youtu.be/9o1BaEorGL0 Zomato acquires Uber Eats India. The acquisition was done for $350 Mn. As per the deal, Uber will have a 9.99 % share in Zomato. Uber Eats started India operations in 2017 across 30 cities. Now, Uber Eats will remain a separate brand with its customers being redirected to Zomato. In India, Swiggy and Zomato rule the food delivery business. 100 employees of Uber Eats will be transferred to the company’s other verticals. Zomato co-founder Deepinder Goyal feels the deal will strengthen the company. Ant Financial had invested $150Mn in Zomato.

Read More

https://youtu.be/fSiiXi4NYqw ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മൂവ്മെന്റില്‍ മുന്‍പിലെത്താനും മികച്ച ഇന്‍ഫ്രസ്ട്രക്ചര്‍ ഒരുക്കി ഇന്നവേഷന്‍ കള്‍ച്ചര്‍ കരിക്കുലത്തിന്റെ ഭാഗമാക്കാനും, ട്രെയിനിംഗും മെന്റര്‍ഷിപ്പും നല്‍കി സ്റ്റാര്‍ട്ടപ്പുകളെ മാര്‍ക്കറ്റിനൊത്ത് സജ്ജമാക്കാനുമുള്ള ശ്രമത്തിലാണ് നവീന്‍ പട്നായിക് നേതൃത്വം നല്‍കുന്ന ഒഡീഷ സര്‍ക്കാര്‍. ചാനല്‍ അയാം ഡോട്ട് കോം ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേ ഒഡീഷ ലക്ഷ്യം വയ്ക്കുന്ന സ്റ്റാര്‍ട്ടപ് ഫ്രെയിംവര്‍ക്കിനെ കുറിച്ച് ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് മന്ത്രി തുഷാര്‍ കാന്തി ബെഹ്റ വിശദമാക്കി (കൂടുതലറിയാന്‍ വീഡിയോ കാണാം). സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 കോടി നീക്കിവെച്ച് ഒഡീഷ ഇന്നവേഷന് പ്രാധാന്യം നല്‍കുന്ന ഒരു സ്റ്റാര്‍ട്ടപ് പോളിസിയാണ് ഒഡീഷയ്ക്കുള്ളത്. ഇതിനായി 100 കോടി രൂപയാണ് സംസ്ഥാനം നീക്കിവെച്ചിരിക്കുന്നത്. 2-3 വര്‍ഷത്തിനുള്ലില്‍ രാജ്യത്തെ മുന്‍നിര സ്റ്റാര്ട്ടപ് എക്കോസിസ്റ്റങ്ങളിലൊന്നായി ഭുവനേശ്വറിനെ മാറ്റിയെടുക്കുമെന്നും തുഷാര്‍ കാന്തി ബെഹ്റ പറഞ്ഞു. AI, ബ്ലളോക് ചെയിന്‍ തുടങ്ങി എമേര്‍ജിംഗ് ടെക്നോളജികളില്‍ ഫോക്കസ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഒഡീഷയിലുണ്ടെന്നും ഇന്‍ഡസ്ട്രി ഡിമാന്റ് ചെയ്യുന്ന ഫ്യൂച്ചര്‍ ടെക്നോളജി ഏരിയകളില്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്താന്‍ ഒഡീഷ…

Read More

UPI സേവനം ലഭ്യമാക്കാന്‍ Jio. UPI സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ ടെലികോം ഓപ്പറേറ്ററാണ് Jio. Google Pay ഉള്‍പ്പടെയുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനൊരുങ്ങുകയാണ് Reliance Jio. 370 മില്യണ്‍ യൂസേഴ്സാണ് നിലവില്‍ ജിയോയ്ക്കുള്ളത്. തിരഞ്ഞെടുക്കപ്പെട്ട യൂസേഴ്സിന് മാത്രമേ ആദ്യഘട്ടത്തില്‍ സേവനം ലഭിക്കൂവെന്നും Jio.

Read More

Zomato buys Uber Eats India for $ 350 Mn Uber Eats will discontinue their India operations and direct their clientele to Zomato The acquisition will give Uber, 10% stake in Zomato However, Zomato will not acquire the workforce of Uber Eats in India

Read More