Author: News Desk
ശ്രീറാം വെങ്കട്ടരാമന്‍ Flipkart Commerce പുതിയ CFO ശ്രീറാം Flipkart, Myntra എന്നിവയുടെ ഫിനാന്‍ഷ്യല്‍ ചുമതല വഹിക്കും Tax, risk management, treasury ചുമതലകളാകും ശ്രീറാമിന് ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് വികസന ചുമതലകളും അദ്ദേഹം നിയന്ത്രിക്കും എമിലി മക്‌നീലിന്റെ ഒഴിവിലേക്കാണ് ശ്രീറാം വരുന്നത് ഫ്‌ളിപ്പ്ക്കാര്‍ട്ട് COO ചുമതലയില്‍ ശ്രീറാമിന്റേത് മികച്ച പ്രകടനമായിരുന്നു
NBFCs ask RBI for one-time restructuring of all loans till March 2021. Because borrowers are facing funding issues with the COVID-19 lockdown. The measure was suggested by the industry players in their meeting with the RBI. RBI had already allowed the facility for loans to MSMEs till December 2020. NBFCs want that the same to be allowed for all other borrowers as well. The most affected segments include transport operators, contractors and MSMEs.
ക്വാണ്ടം കമ്പ്യൂട്ടിംഗ് ടെക്നോളജി വികസിപ്പിക്കാന്‍ IBM Archer materials എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയുമായി IBM ധാരണയിലെത്തി IBM Q network അംഗമാണ് Archer materials 12 CQ QUBITപ്രോസസ്സര്‍ ചിപ്പ് Archer വികസിപ്പിച്ചതാണ് ക്വാണ്ടം കമ്പ്യൂട്ടിംഗിലെ ഏറ്റവും നാഴികക്കല്ലായ ഡിവൈസാണ് QUBIT പ്രൊസസ്സര്‍
WhatsApp launches chatbot in collaboration with IFCN. IFCN chatbot will help users fact check all the coronavirus-related messages. The initiative will connect people with independent fact-checkers in more than 70 countries including India. The IFCN’s bot provides users with a global directory of fact-checking organisations. It is also capable of identifying the user’s country with the help of the mobile country code. Initially, the chatbot will be available only in English.
ഇസ്രയേലിന്റെ പബ്ലിക്ക് ട്രാന്‍സിറ്റ് ആപ്പ് മേക്കര്‍ moovit ഏറ്റെടുത്ത് Intel Intel കമ്പനിയുടെ Robotaxi വികസിപ്പിക്കാനാണിത് 2022ല്‍ ടാക്സികള്‍ നിരത്തിലിറങ്ങും യൂസേഴ്സില്‍ നിന്നും ഡാറ്റ ശേഖരണം പൂര്‍ത്തിയാകുന്ന വരെ moovit സ്വതന്ത്രമായി പ്രവര്‍ത്തിക്കും 102 രാജ്യങ്ങളില്‍ നിന്നുള്ള 800 Mn യൂസേഴ്സില്‍ നിന്നും വിവരങ്ങളെടുക്കും Intel ന്റെ ഇസ്രയേല്‍ ബേസ്ഡ് ഓട്ടോണോമസ് കാറായ mobileye നിര്‍മ്മിക്കാനാണിത്
ഗന്ധം ഡിറ്റക്ട് ചെയ്ത് സുരക്ഷ ഉറപ്പാക്കുന്ന ടെക്നോളജി ഉടന്‍ അപകടകാരിയായ കെമിക്കലുകള്‍ വരെ കണ്ടെത്തുന്ന odor detector ആണ് airbus വികസിപ്പിച്ചത് koniku കമ്പനിയുമായി സഹകരിച്ചാണ് ഡിവൈസ് നിര്‍മ്മിക്കുന്നത് വിമാനങ്ങളിലും എയര്‍പോര്‍ട്ടുകളിലുമുള്‍പ്പടെ ഇവ സജ്ജീകരിക്കും സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പടെ കണ്ടെത്താന്‍ സഹായകരം
Govt hikes excise duty on Petrol and Diesel. Hike on Petrol is by Rs 10 and Diesel Rs 13. MRP of petrol and Diesel will remain the same. The duty hike has taken away gains from falling crude oil prices. Duty rate changes will come into effect from May 6.
Whatsapp Pay to commercially launch in India by May end. The feature was running in beta version for over 2 years in India. The feature enables digital payments via WhatsApp. WhatsApp Pay would be supported by HDFC, ICICI and Axis Bank. It will be launched in a phased manner.
മുഖം മിനുക്കി ആപ്പിളിന്റെ മാക്ക് ബുക്ക് പ്രോ മോഡിഫൈഡ് കീബോര്‍ഡാണ് ഡിവൈസില്‍ ഉപയോഗിച്ചിരിക്കുന്നത് മുന്‍പുണ്ടായിരുന്ന വേര്‍ഷനില്‍ ടൈപ്പിംഗ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു 1199 ഡോളറാണ് പ്രാരംഭ വില നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് ഇവ വില്‍ക്കുന്നതെന്നും ആപ്പിള്‍
Many leading Indian banks offer doorstep banking facility post lockdown. SBI, HDFC Bank, ICICI Bank, Axis Bank, IndusInd Bank and Indian Bank are a few. The doorstep service comes with terms and conditions, mostly chargeable. ICICI customers have to contact solution manager or Corporate Care or SMS DOORSTEP <city name> to 676766. The service is available at select cities and is chargeable. SBI customers are advised to register at home branch. Withdrawal and deposit amounts are restricted to Rs 20,000 per transaction per day. HDFC’s safe banking let customers check the identity of the pick-up person before the transaction. Axis…