Author: News Desk

YouTube to launch a TikTok alternative, the first test to be held in India The short-video services named ‘Shorts’ will be enabled within the video-sharing platform Shorts will let users record mobile-friendly short videos The feature will later be rolled out in other countries Facebook had introduced ‘Reels’ on Instagram as an alternative to TikTok

Read More

സവാളയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു. കയറ്റുമതിയിൽ കൂടിയതിനാൽ, ആഭ്യന്തര ക്ഷാമം ഉണ്ടാകാതിരിക്കാനാണിത്. വിപണിയിലെ ദൗർലഭ്യവും വിലക്കയറ്റവും ഒഴിവാക്കുകയാണ് ലക്ഷ്യം. ഏപ്രിൽ-ജൂലൈ കാലയളവിൽ കയറ്റുമതി 30% വർദ്ധിച്ചിരുന്നു. ഉളളിയുടെ വില കുറഞ്ഞിരുന്നപ്പോൾ കയറ്റുമതി കൂടിയിരുന്നു. ബംഗ്ലാദേശിലേക്കുളള കയറ്റുമതി 158 ശതമാനമാണ് വർധിച്ചത്. ഡൽഹിയിൽ ഇപ്പോൾ ഒരു കിലോ ഉളളിയുടെ ചില്ലറവില 40 രൂപയാണ്. സവാളയുടെ എല്ലാത്തരം വെറൈറ്റികൾക്കും നിരോധനം ബാധകമാണ്. 2020- സാമ്പത്തിക വർഷത്തിലെ മാത്രം കണക്കാണിത്. കഴിഞ്ഞ വർഷവും കേന്ദ്രം ഉളളി കയറ്റുമതി നിരോധിച്ചിരുന്നു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് കാലത്തായിരുന്നു നിരോധനം. ഡൽഹിയിൽ 80 രൂപ വരെ കഴിഞ്ഞ സെപ്റ്റംബറിൽ വില കൂടിയിരുന്നു.

Read More

Micromax മൊബൈൽ വീണ്ടും മാർക്കറ്റിലേക്ക് വരുന്നു. ആത്മനിർഭർ ഭാരത് സ്കീമിലൂടെയാണ് Micromax മൊബൈലിന്റെ തിരിച്ചു വരവ്. 2015ൽ ഇന്ത്യൻ വിപണിയിൽ തരംഗമായിരുന്നു മൈക്രോമാക്സ് മൊബൈൽ. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ ജനകീയമാക്കിയത് മൈക്രോമാക്സാണ്. മാർക്കറ്റ് ഷെയറിന്റെ 22 ശതമാനവും മൈക്രോമാക്സ് കയ്യാളിയിരുന്നു. ചൈനീസ് ബ്രാൻഡുകളായ OPPO, VIVO, ONE PLUS ഇവ മൈക്രോമാക്സിന് തടയിട്ടു. ജിയോ 4G ലോഞ്ച് ചെയ്തതും മൈക്രോമാക്സിന് തിരിച്ചടിയായി. 2018 ൽ ചൈനീസ് സ്മാർട്ട്ഫോണുകൾ വിപണിയുടെ 67ശതമാനവും കയ്യടക്കി. വിലക്കുറവ് ചൈനീസ് ബ്രാൻഡുകളുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. സാംസങ്ങിന്റെ ഫീച്ചേഴ്സ് വാഗ്ദാനം ചെയ്തിട്ടും മൈക്രോമാക്സ് രക്ഷപ്പെട്ടില്ല. 4 ജിയിൽ ചൈനയെ ആശ്രയിച്ചതും മൈക്രോമാക്സിന് തിരിച്ചടിയായി. വിദേശബ്രാൻഡുകൾക്ക് ഇടയിലെ ഹോം ബ്രാൻഡ് ആയിരുന്നു മൈക്രോമാക്സ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുമായിരുന്നു മൈക്രോമാക്സ് നിർമാണം.

Read More

Central govt bans the export of onions with immediate effect The govt is expecting a shortfall in the key cooking ingredient Export of onion shot up to 30% during April-July period India exported fresh onions worth $328 million and dried ones worth $112.3 million in FY20 The wholesale and retail prices of onion in August fell 35% and 4% respectively DGFT announced the prohibition of the export of all varieties of onion

Read More

500 എംപ്ളോയിസിനെ അധികമായി നിയമിക്കാൻ Infosys. ‘Reskill and Restart’ എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം. US ഓഫീസിലേക്കാണ് Infosys പുതിയ ജീവനക്കാരെ നിയമിക്കുന്നത്. രണ്ടു വർഷത്തിനുളളിൽ Rhode Island ഓഫീസിൽ 12,000 ജീവനക്കാരെ നിയമിക്കും. യുഎസിൽ പ്രവർത്തനം ശക്തിപ്പെടുത്താനാണ് ഇൻഫോസിസ് തീരുമാനം. Rhode Islandൽ കഴിഞ്ഞ വർഷം Digital Innovation and Design Center തുടങ്ങി. 6 Technology and Innovation സെന്ററുകൾ യുഎസിൽ സ്ഥാപിച്ചിരുന്നു. കോവിഡിൽ സാമ്പത്തികമായി ബാധിക്കപ്പെട്ട ജീവനക്കാരെ പുനർവിന്യസിക്കും. സ്കിൽ ‍ഡെവലപ്മെന്റിന് ശേഷമായിരിക്കും നിയമനം . നോർത്ത് അമേരിക്ക ഇൻഫോസിസിന്റെ പ്രധാന വിപണി ആണ്. 2020 ജൂൺ വരെ 61.5% വരുമാനവും വടക്കേ അമേരിക്കയിൽ നിന്നാണ്. യൂറോപ്പിൽ നിന്ന് 24% ലഭിക്കുമ്പോൾ ഇന്ത്യയിൽ വരുമാനം 2.9% മാത്രമാണ്. ജൂണിലെ കണക്കനുസരിച്ച് 2,39,233 ജീവനക്കാരാണ് ഇൻഫോസിസിനുളളത് .

Read More

Bollywood actor Amitabh Bachchan to provide voice for Amazon Alexa Neural speech technology will be applied to make Alexa sound exactly like Bachchan The superstar’s voice will be available on Alexa from 2021 His voice can be accessed across all Alexa-enabled devices like Echo and Fire TV Edition Market for speech and voice recognition in India is expected to be around $58.4 Mn this year Alexa’s first celebrity voice was that of Hollywood actor Samuel L. Jackson

Read More

ഇന്ത്യയിൽ വളരെ പ്രചാരം നേടിയ PlayerUnknown’s Battlegrounds അഥവാ PUBG ചൈനീസ് ആപ്പല്ല. എന്നിട്ടും എന്താണ് നിരോധിച്ചത്. രാജ്യസുരക്ഷ മുൻ നിറുത്തിയും സ്വകാര്യതയിലുളള കടന്നുകയറ്റം ഒഴിവാക്കുന്നതിനുമാണ് പബ്ജിയടക്കമുളള ആപ്പുകളുടെ നിരോധനമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പബ്ജി സൗത്ത് കൊറിയൻ ഒറിജിൻ ആപ്പാണ്. പക്ഷെ, ചൈനീസ് പാർട്ണറായ ടെൻസെന്റായിരുന്നു ഇന്ത്യയിൽ പബ്ജി പബ്ളിഷ് ചെയ്യാനുള്ള ലൈസൻസ് എടുത്തിരുന്നത്. ടെൻസന്റിന്റെ സാനിധ്യമാണ് നിരോധനത്തിന് കാരണമെന്ന തിരിച്ചറിവിൽ, ആ ചൈനീസ് കമ്പനിയെ ഒഴിവാക്കുകയാണ് പബ്ജി ഇപ്പോൾ. നിരോധനസമയത്ത് ഉയർന്ന പ്രസക്തമായ ഒരു ചോദ്യം പബ്ജി ഒരു ചൈനീസ് ഗെയിമാണോ എന്നതായിരുന്നു. പബ്ജി കൊറിയൻ ആണോ ചൈനീസ് ആണോ എന്നറിയാൻ പബ്ജിയുടെ ചരിത്രം അറിയണം. ദക്ഷിണ കൊറിയൻ ഗെയിമിങ്ങ് കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ കമ്പനി PUBG Corporation, ഐറിഷ് ഗെയിം ഡെവലപ്പർ Brendan Greene എന്നിവരാണ് പബ്ജിയുടെ ആദ്യനിർമാതാക്കൾ. 2017ൽ ഗെയിമിലെ വയലൻസ് ചൂണ്ടിക്കാട്ടി ചൈനീസ് സർക്കാർ പബ്ജി നിരോധിച്ചു. ഈ ഘട്ടത്തിലാണ് ചൈനീസ് കമ്പനി Tencent കടന്നുവരുന്നത്.…

Read More

Sachin Tendulkar becomes brand ambassador of Paytm First Games Paytm First Games (PFG) is a subsidiary of the fintech platform Paytm PFG will compete with market giants like Dream11 The platform to host 200+ live events featuring domestic and international sports PFG has set aside Rs 300 Crore to invest in marketing and promotions

Read More

Tesla to launch Model 3 Electric cars in India by next year Aims to capture the Asian-European market Model 3s vehicles manufactured in China will be exported to India as well Tesla estimates that demand for electric vehicles has increased US company TESLA has set up a manufacturing plant in Shanghai The company plans to manufacture 150,000 vehicles in China this year\ 11,800 electric cars were sold in China last month US-made Model 3s are comparatively expensive Tesla also plans to make more Model Ys and SUVs in China

Read More