Author: News Desk
Venture Catalystന്റെ നിക്ഷേപം നേടി AI സ്റ്റാര്‍ട്ടപ്പ് Altor. IoT & AI എനേബിള്‍ഡ് സ്മാര്‍ട്ട് ഹെല്‍മറ്റ് മേക്കര്‍ കമ്പനിയാണ് Altor. രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഇന്‍ക്യുബേറ്റര്‍ & ആക്സിലറേറ്റര്‍ പ്ലാറ്റ്ഫോമാണ് Venture Catalysts. കമ്പനികള്‍ക്ക് ‘in vehicle data’ നല്‍കുന്നതിനൊപ്പം പ്രൊട്ടക്ടീവ് റൈഡിങ്ങ് ഗിയേഴ്സ് യൂസേഴ്സിന് നല്‍കുകയാണ് കമ്പനി. കണക്ടഡ് മൊബിലിറ്റി സൊലൂഷ്യന്‍സിന് മാര്‍ക്കറ്റിന് പൊട്ടന്‍ഷ്യലുണ്ടെന്ന് venture catalyst കോ ഫൗണ്ടര്‍ ഡോ. അപൂര്‍വ്വ് രഞ്ജന്‍ ശര്‍മ്മ. 2025 ആകുമ്പോള്‍ 47 കോടി കണക്ടഡ് വാഹനങ്ങള്‍ നിരത്തിലിറങ്ങും.
Rural India Business conclave to be held in Kasaragod from Feb 27-Mar 2. Event is jointly organised by KSUM and CPCRI Kasaragod. Focuses are tech advancement in agriculture and betterment of rural lifestyle. Key attractions are agri-Horti fair and agri-tech Hackathon . Venue: ICAR-Central Plantation Crops Research Institute, Kasaragod
Soft bank may partner with Indian e-mobility giant Mahindra Electric. Aim is to help Mahindra Electric push its EV solution. SoftBank might get a minority stake in Mahindra Electric. Mahindra Electric has been looking for potential investors
സ്റ്റാര്‍ട്ടപ്പുകളെ ഏയ്ഞ്ചല്‍ നിക്ഷേപകരുമായി കോര്‍ത്തിണക്കി Seeding Kerala 2020
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് -സീഡിംഗ് കേരള 70 കോടിയോളം രൂപയുടെ ഫണ്ട് റെയിസിംഗിന് വേദിയായി. 40ഓളം ഇന്‍വെസ്റ്റേഴ്‌സും, മിഡില്‍ ഈസ്റ്റിലെയും സിലിക്കന്‍വാലിയിലെയും ഡെലിഗേറ്റ്‌സും സംരംഭകരും കോര്‍പ്പറേറ്റ്‌സും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയുടെ നേര്‍ക്കാഴ്ച്ചയായ സീഡിംഗ് കേരളയുടെ ഭാഗമായി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്‍വെസ്റ്റ്‌മെന്റിനും കേരളം തുറന്നിടുന്ന ഓപ്പര്‍ച്യൂണിറ്റി രണ്ട് ദിവസത്തെ മീറ്റില്‍ ചര്‍ച്ച ചെയ്തു. Astro Vision, Bumberry, i love9months, Entri, Sporthood, ZappyHire എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇന്‍വെസ്റ്റ്മന്റ് ലഭിച്ചത്. പവിഴം റൈസിന്റെ സിഎസ്ആര്‍ ഫണ്ട് Red Button public safety പ്രോഗ്രാമിന് ലഭിച്ചു. പുതിയ ഇന്നൊവേഷന്‍സ് കൊണ്ടു വരുന്നതിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായമെത്തിക്കുന്നതിലും കേരളം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്ന് ഇന്‍ഫോസിസ് കോ ഫൗണ്ടറും Axilor Venturse ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ നിക്ഷേപകരില്‍ നിന്നും പുതിയ ഇന്‍വെസ്റ്റേഴ്സില്‍ നിന്നും സീഡിംഗ് കേരളയിലൂടെ നിക്ഷേപം ലഭിച്ചുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി…
100 മില്യണ്‍ സ്റ്റോറി ഇവന്റുമായി GTEC. CareStack കമ്പനിയുടെ കോ ഫൗണ്ടര്‍ അര്‍ജ്ജുന്‍ സതീഷ് മുഖ്യപ്രഭാഷകനാകും. കേരളത്തില്‍ അതിവേഗം വളരുന്ന ഐടി പ്രോഡക്ട് കമ്പനിയാണ് CareStack. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമുകളില്‍ നിന്നും 50 മില്യണ്‍ ഡോളറാണ് CareStackല്‍ നിക്ഷേപമായെത്തിയത്. ഫെബ്രുവരി 11ന് തിരുവനന്തപുരം ടെക്നോപ്പാര്‍ക്കിലുള്ള മലബാര്‍ ഹാളിലാണ് പ്രോഗ്രാം.
കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ സാങ്കേതികത സംയോജിപ്പിക്കുകാന് റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്
കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ സാങ്കേതികത സംയോജിപ്പിക്കുക എന്ന ലക്ഷ്യവുമായി റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്. ‘roadmap for rural innovation’ എന്ന തീമിലാണ് കോണ്‍ക്ലേവ്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ കാസര്‍കോഡ് സി.പി.സി.ആര്‍.ഐയിലാണ് പ്രോഗ്രാം നടക്കുന്നത്. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 1 വരെ നീളുന്ന 50 മണിക്കൂര്‍ അഗ്രിടെക്ക് ഹാക്കത്തോണും കോണ്‍ക്ലേവിലുണ്ടാകും. വിശദവിവരങ്ങള്‍ക്ക് : https://startupmission.in/rural_business_conclave/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Electric Vehicle is the hot segment these days. With FAME schemes promising benefits, the sector will help startups mint money. Makers of EVs are trying to model them in a way that they are environmental friendly. Latest to the list is Evolet, from Rissala Electric Motors (REM) Private Limited. Rissala’s Evolet aims to curb environmental pollution and enhance off-road travel. They have recently launched 3 low-speed e-scooter models, Pony, Polo and Derby. The EVs are available in Li-ion (Lithium -ion) and VRLA (Valve-Regulated Lead-Acid) battery versions. Pony and Polo run between 60-65 km while Derby at 60km on a single charge. Price range is…
Facebook acquires computer vision startup Scape Technologies. London-based Scape Technologies works on location accuracy. Facebook will have majority control over Scape Technologies. The acquisition is reportedly valued at $40 Mn.
Apple’s airpods garners more revenue than Twitter in 2019. Apple generated 71% of its total revenue from the wireless earphones. Analysts claim earpods generated close to $5 Bn . Twitter’s revenue stood at $1.10 Bn for 2019
ഇന്ത്യയില്‍ വരാനിരിക്കുന്ന എയര്‍പോര്‍ട്ടുകളെ ഫോക്കസ് ചെയ്ത് അന്താരാഷ്ട്ര മാര്‍ക്കറ്റ്
രാജ്യത്ത് വരാനിരിക്കുന്ന 100 എയര്‍പോര്‍ട്ടുകളെ ഫോക്കസ് ചെയ്ത് അന്താരാഷ്ട്ര മാര്‍ക്കറ്റ്. ഗള്‍ഫ്, യൂറോപ്പ് ഉള്‍പ്പടെയുള്ള മേഖലയില്‍ പാസഞ്ചര്‍-കാര്‍ഗോ സര്‍വീസ് വളര്‍ച്ച ഇരട്ടിക്കും. 2024നകം എയര്‍പോര്‍ട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര റൂട്ടുകളില്‍ എക്സ്പാന്‍ഷന്‍ നടത്താനാണ് എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളും ശ്രമിക്കുന്നതെന്ന് ICRA വൈസ് പ്രസിഡന്റ് Kinjal Shah. 100 പുതിയ എയര്‍പോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് ഏകദേശം 1.42 ലക്ഷം കോടി രൂപ ചെലവു വരും.