Browsing: Editor’s Pick

“വികസനം, സാമ്പത്തിക പുരോഗതി, നിക്ഷേപം എന്നിവ നോക്കിയാൽ അതിവേഗം സഞ്ചരിക്കാനൊരു പാത വാസ്തവത്തിൽ കേരളത്തിന് അനിവാര്യമല്ലേ?”

https://youtu.be/fpN2_ZAa5WE വാട്ട്‌സ്ആപ്പിൽ ഭാര്യക്ക് ട്രോളുകൾ, Women Only Social Media Platform ആരംഭിച്ച് മാധ്യമപ്രവർത്തകനായ Tarun Katial Tarun Katial ന്റെ ഭാര്യയും അറിയപ്പെടുന്ന മാധ്യമപ്രവർത്തകയുമായ Monisha…

https://youtu.be/oR9jsBVbL6s KSITL എംഡിയായി ചുമതലയേറ്റ Dr. Santhosh Babu IAS(Retd) കെ-ഫോൺ ഉൾപ്പടെ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതികളെക്കുറിച്ച് സംസാരിക്കുന്നു. ചാനൽ അയാം ഡോട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി…

https://youtu.be/CabERjTJZcA രാജ്യത്തെ ഐടി-ഡിജിറ്റൽ-ഇലക്ട്രോണിക്ക് ഇന്നവേഷനിലും പ്രൊഡക്റ്റ് ഡെലവലപ്മെന്റിലും കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്ന പുതിയ പോളിസികൾ നടപ്പാക്കാൻ സംസ്ഥാനത്തെ ഇന്നവേഷൻ കേന്ദ്രങ്ങളെ പ്രാപ്തമാക്കുകയായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കേരള…

https://youtu.be/ACb3dIMoZXU കോവിഡ് കൂടുതൽ നവീന സാധ്യതകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് നൽകുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടൊഴുക്ക് തുടരുകയാണ്. രാജ്യത്ത് ഇപ്പോൾ യൂണികോൺ വസന്തമാണ്, ഫണ്ടിന്റെ പെരുമഴക്കാലവും. മുൻപ് വർഷത്തിൽ…

https://youtu.be/BT4ayg6lHQkദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തുകേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് ഡിജിറ്റല്‍ ഹബ്അഞ്ച് വര്‍ഷം…

https://youtu.be/DjZQOoQ5k_4 സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി സ്റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബ് സെപ്റ്റംബർ 18ന് ആരംഭിക്കുന്നു സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് ഡിജിറ്റല്‍…

https://www.youtube.com/watch?v=lQwpY2KiSVs&rel=0 ആഗോള കാർ നിർമ്മാതാക്കളായ ടൊയോട്ടയുമായി ആപ്പിൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്DigiTimes റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ കാർ നിർമാണത്തെ കുറിച്ചുളള ചർച്ചകളിലാണ് കമ്പനിആപ്പിൾ പ്രതിനിധികൾ കഴിഞ്ഞ മാസം…

https://youtu.be/l-0F4_QpGtY അഫ്ഗാനിസ്ഥാൻ പ്രശ്ന കലുഷിതമായതോടെ രാജ്യസുരക്ഷയ്ക്കൊപ്പം ബിസിനസ് ലോകത്തെയും അത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. താലിബാൻ…

https://youtu.be/KFCz7xVZs5c സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുമായി സർക്കാർസ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വയംസഹായ സംഘങ്ങളുമായി ചേർന്ന് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന…