Browsing: Entrepreneur
1972 ൽ മധുരയിൽ ജനിച്ചുവളർന്ന പിച്ചൈ സുന്ദരരാജൻ ഇന്നിപ്പോൾ അമേരിക്കൻ പൗരനാണ്. സുന്ദർ പിച്ചൈയെന്ന പിച്ചൈ സുന്ദരരാജൻ ആൽഫബെറ്റ് ഇൻകോർപ്പറേറ്റ്, അതിന്റെ ഉപസ്ഥാപനമായ google എന്നിവയുടെ CEO എന്ന…
രാഷ്ട്രീയം തന്റെ ലക്ഷ്യമല്ലെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര. ലോകം മുഴുവൻ സഞ്ചരിച്ച് അവിടെ നടക്കുന്ന നല്ല കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് തന്റെ പരമപ്രധാന ലക്ഷ്യമെന്നും സന്തോഷ് ജോർജ്ജ് കുളങ്ങര വ്യക്തമാക്കി. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് സംഘടിപ്പിച്ച…
കാസർഗോഡുകാരായ ടെലികോം എൻജിനീയർ ദേവകുമാറും സിവിൽ എഞ്ചിനിയറായ ശരണ്യയും കോർപറേറ്റ് ജോലി കളഞ്ഞ് യുഎഇ വിട്ടത് പാള കയ്യിലെടുക്കാനായിരുന്നു. പാളയെന്ന് പറയുമ്പോൾ നല്ലൊന്നാന്തരം കമുകിൻ പാള. നെറ്റി ചുളിക്കേണ്ട, അതൊരു മികച്ച സംരംഭത്തിന്റെ തുടക്കമായിരുന്നു- Papla. കമുകിന്റെ പാളയിൽ…
ആർത്തവസമയത്ത് റീയൂസബിളായ മെൻസ്ട്രൽ കപ്പിലേയ്ക്ക് സ്ത്രീകൾ മാറി. എങ്കിലും, വലിയൊരു വിഭാഗം സ്ത്രീകളും ആർത്തവസമയത്ത് ഇപ്പോഴും ആശ്രയിക്കുന്നത് സാനിറ്ററി പാഡുകളെയാണ്. നിലവിൽ വിപണിയിൽ ലഭ്യമാകുന്ന സാനിറ്ററി പാഡുകൾ എത്രത്തോളം സുരക്ഷിതമാണ് എന്നൊരു ചോദ്യമുണ്ട്.…
അനിൽ അംബാനിയുടെ കടം ( -23,666 കോടി രൂപ). എന്തു കൊണ്ട് അനിൽ അംബാനി കടക്കാരനായി. CDMA ക്ക് പകരം GSM തിരഞ്ഞെടുത്തിരുന്നെങ്കിൽ വിനോദ വ്യവസായ രംഗത്തേക്ക്…
Oyo Rooms ഫൗണ്ടർ റിതേഷ് അഗർവാൾ അടുത്തിടെ വളർന്നുവരുന്ന സംരംഭകർക്കായി ഒരു ഉപദേശം ട്വിറ്ററിലൂടെ പങ്കിട്ടു. 17-ാം വയസ്സിൽ കോളേജിൽ നിന്ന് പഠനം നിർത്തി ഇറങ്ങിയ റിതേഷ്…
ബിസിനസ് തുടങ്ങാൻ UAE യിൽ എത്തുന്നവർ എന്ത് ശ്രദ്ധിക്കണം? യുഎഇയിൽ ബിസിനസ് തുടങ്ങുന്നവർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് ഇവിടുത്തെ വിവിധ ഫ്രീ സോണുകൾ. ഒരു ബിസിനസ് തുടങ്ങാൻ UAE യിൽ എത്തുന്നവർ…
കേരളത്തിൽ സുസ്ഥിര വ്യവസായ സൗഹൃദാന്തരീക്ഷം ലക്ഷ്യമിട്ട് ‘സംരംഭകവർഷം 2.0’-സംരംഭകവർഷം പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കമായി. ഒപ്പം സംരംഭങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്ന മിഷൻ 1000 പദ്ധതിക്കും തുടക്കമിട്ടു. കൊച്ചിയിൽ 500…
സകലകലാ വല്ലഭനായി ഇങ്ങോട്ടു വന്നു കയറിയതേ ഉള്ളു. സർഗ്ഗശേഷിക്കൊപ്പം സർവേയിലും കയറി കൈവച്ചിരിക്കുന്നു AI. അങ്ങനെ വിവിധ വിവര-സർവെകൾക്കും AI കൃത്യമായി വിനിയോഗിക്കാമെന്നും തെളിഞ്ഞു. ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ 2023 ൽ…
MSME സംരംഭകർക്കായി Enterprise Development Centre (EDC) അങ്കമാലിയിൽ സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) പിന്തുണയായി സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി…