Browsing: Entrepreneur

പാകിസ്ഥാനിൽ സൂപ്പർ സ്റ്റാറായ ഒരു സ്റ്റാർട്ടപ്പ് ഈ ജൂലൈ 12 ന് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. ആ രാജ്യത്തേയും അവിടുത്തെ നൂറുകണക്കിന് സ്റ്റാർട്ടപ്പുകളേയും എന്തിന് ഇന്ത്യയിലെ സ്റ്റാർട്ടപ് ഇവാഞ്ചലിസ്റ്റുകളേയും…

ഒരു പതിനഞ്ചുകാരിയുടെ പെർഫ്യൂം സംരംഭം എങ്ങനെയാണ് ഇത്രയും ഹിറ്റാകുന്നത്. കൗമാരക്കാർക്കായി 100 ശതമാനം ഓർഗാനിക് പെർഫ്യൂം ലൈനായ ബെല്ല ഫ്രാഗ്രൻസസ് വികസിപ്പിച്ച ആര്യാഹി അഗർവാൾ മുംബൈയിലെ ധീരുഭായ്…

സംരംഭകയെന്ന നിലയിൽ ഗീതയെ ചാനൽ അയാം ശുപാർശ ചെയ്യുകയാണ്. സംരംഭകയെന്ന നിലയിൽ ഗീതയെ ചാനൽ അയാം ശുപാർശ ചെയ്യുകയാണ്. അവർക്ക് വളരാനും മുന്നോട്ട് പോകാനും ഈ റിപ്പോർട്ട് പ്രയോജനം ചെയ്യട്ടെ. ‘Geetha’s Home to Home…

സാൻവിച്ച് ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? സോസുകൾ, ചീസ്, ഫില്ലിംഗ് എന്നിവ കൃത്യമായി ചേരുമ്പോഴാണ് ഒരു നല്ല സാൻഡ്‌വിച്ച് ഉണ്ടാകുന്നത് അല്ലേ? നല്ല സാൻഡ്‌വിച്ചുകൾ ന്യായമായ വിലയിൽ ലഭിച്ചാലോ? അങ്ങനെയൊരു…

ടൈ യങ്ങ് എൻട്രപ്രണേഴ്സ് ഗ്ലോബൽ പിച്ച് മത്സര വിജയികൾക്ക് അനുമോദനവുമായി ടൈ കേരള. കാക്കനാട്, ഭാവൻസ് ആദർശ് സ്കൂളിൽ നിന്നുളള സിറ്റ്ലൈൻ ടീമായിരുന്നു വിജയികളായത്. അനശ്വര രമേഷ്,…

ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി ബെംഗളൂരു ആസ്ഥാനമായ ഫുഡ് ബ്രാൻഡ് ID Fresh. രാജ്യത്തുടനീളം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചും, പഴയ ഉൽപ്പന്നങ്ങളെ റീലോഞ്ച് ചെയ്തുമാണ് ഐഡി ഫ്രഷ് വിപുലീകരണ…

അച്ഛൻ-മക്കൾ പിന്തുടർച്ചാ ബിസിനസുകളുടെ ഒരു വലിയ നിര തന്നെ ഇന്ത്യയിലുണ്ട്. അംബാനി മുതൽ ഗോദ്റെജ് വരെ, പ്രേംജി തുടങ്ങി നാടാർ വരെ, പാരമ്പര്യത്തിന്റെ മഹിമയിൽ വളർന്ന് വൻവൃക്ഷമായി…

തുടർച്ചയായി മൂന്നാം തവണയും സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്ക്കാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021ലെ ബെസ്റ്റ് പെർഫോമർ…

സ്ത്രീകൾ കടന്നുചെല്ലാത്ത തൊഴിൽ മേഖലകൾ ഇന്ന് വിരളമാണ്. കഠിന പരിശ്രമവും അർപ്പണബോധവും കൊണ്ട് അധികാര സ്ഥാനങ്ങളിലടക്കം എത്തിച്ചേരുന്ന സ്ത്രീകളും കുറവല്ല. കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് സ്ഥാപനമായ അരിസ്റ്റ നെറ്റ്‌വർക്ക്…

ജർമ്മൻ റീട്ടെയിലർ മെട്രോ എജിയുടെ ഇന്ത്യയിലെ ഹോൾസെയിൽ ഓപ്പറേഷൻസ് ഏറ്റെടുക്കുന്നതിന് റിലയൻസും ആമസോണും രംഗത്ത്. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നിൽ തങ്ങളുടെ റീട്ടെയിൽ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാനാണ്…