Browsing: Entrepreneur

https://youtu.be/LXrO68mnyQs%20 അന്ധത, IIT സ്വപ്നത്തിന് വിലങ്ങുതടിയായി, എന്നാൽ കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു അന്ധത, IIT സ്വപ്നത്തിന് വിലങ്ങുതടിയായെങ്കിലും കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ശ്രീകാന്ത് ബൊല്ലയെ…

https://youtu.be/RjvjRx8mgDwവനിത സംരംഭകർ‌ക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംപുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ…

https://youtu.be/iYcHKnsCbzQവനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്കില്ലിനുളള അവസരമൊരുക്കി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന SHE POWER രണ്ടാം എ‍ഡിഷൻ വർക്ക്ഷോപ്പിലെ ആദ്യ സെഷനിലാണ് സംംരഭകർക്ക് ഏറ്റവും അവശ്യം…

https://youtu.be/Zu5EC07NKN4 സംസ്ക്കാരവും ഭക്തിയും നിറഞ്ഞ പന്തളത്ത്, ആരോഗ്യ കാവലാളാണ് ആയുർദാൻ ആയുർവേദ ഹോസ്പിറ്റൽ. തിരുമംഗലത്ത് എം കെ പങ്കജാക്ഷൻ നായരുടെ ചികിത്സാ അനുഭവങ്ങളുടെ സാക്ഷ്യമാണീ ആരോഗ്യ കേന്ദ്രം.…

25 വർഷം മുമ്പ് ഒരു കൗതുകത്തിന് മരപ്പൊത്തിൽ നിന്ന് 10 തേനീച്ചകളെ പിടിച്ച് തേൻ കൃഷി തുടങ്ങിയ ഷാജു ജോസഫ് 10 ലക്ഷത്തോളം കിലോ തേൻ ഉൽപ്പാദകനായും…

ടെസ്‌ലയുടെ ഇംപോർട്ട് ഡ്യൂട്ടി: മറുപടിയുമായി വിവിധ വാഹന നിർമാതാക്കൾ.ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന ടെസ്‌ലയുടെ ആവശ്യത്തിലാണ് പ്രതികരണം.ഇലക്ട്രിക് വാഹനങ്ങൾക്ക് ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് Ola…

ഗവേഷണങ്ങളുടെ വാണിജ്യസാധ്യത തേടി KSUM RINK Demo Day ജൂലായ് 29 ന്.കേരള സ്റ്റാർട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നവേഷന്‍ നെറ്റ് വര്‍ക്ക് കേരളയാണ് ഇത് സംഘടിപ്പിക്കുന്ന്.വാണിജ്യ കൂട്ടായ്മയായ…

ഇന്ത്യയുടെ ആത്മാവ് തേടി, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ അലഞ്ഞ്, തികച്ചും സാധാരണക്കാരായ ആൾക്കാരെ കണ്ടെത്തി സംരംഭകത്വത്തിൽ പുതിയ അദ്ധ്യായം രചിക്കുകയാണ് ശ്രീധർ വെമ്പു എന്ന തമിഴ്നാടുകാരൻ . ചെന്നൈ…