വികസനം, നിക്ഷേപം, സംരംഭം എന്നിവയിലെല്ലാം പരിഷ്കരണ സ്വഭാവത്തോട് കൂടിയ വലിയ മാറ്റം കേരളത്തിന് ഉണ്ടായിട്ടുണ്ട്.ആ പരിവര്‍ത്തനത്തിന് കാരണം എന്‍ട്രപ്രണര്‍ഷിപ്പിനോട് മലയാളിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറിയതാണ്. പുരോഗമനപരമായ ഈ…
35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റബ്ബര്‍ ടാപ്പിംഗിന് പോയിരുന്ന ദരിദ്രബാലന്‍, ഇന്ന് 100 കോടി ടേണ്‍ഓവറുള്ള സ്ഥാപനത്തിന്റെ ഉടമയാണ്. മൂവാറ്റുപുഴയില്‍ ജനിച്ചുവളര്‍ന്ന ജോണ്‍ കുര്യാക്കോസ് അവിശ്വസനീയമായ ബിസിനസ്സ് ടാലന്റുള്ള…