Browsing: Events

https://youtu.be/weDJy-wU8e8 KSUM സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേ ആറാം എഡിഷൻ ഓഗസ്റ്റ് 12ന് നടക്കും.കോർപറേറ്റ് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാർട്ടപ്പുകളെ ബന്ധപ്പെടുത്തുന്നതിനാണ് ബിഗ് ഡെമോ ഡേ.ഓഗസ്റ്റ് 12ന്…

https://youtu.be/TLQgyK8pn5o എറണാകുളം സൗത്ത് ഗവൺമെന്റ് സ്കൂളിലെ പെൺകുട്ടികൾ അവതരിപ്പിച്ച ഇൻസ്റ്റൻ്റ് കോഫി സംരംഭകാശയം TIE ഗ്ലോബൽ പിച്ചിൽ പോപ്പുലർ ചോയ്സ് അവാർഡ് നേടിയിരുന്നു. TIE കേരള മെന്റർ…

https://www.youtube.com/watch?v=5BIrZus2OMU PVR Cinemas സജീവമാകുന്നുതിയേറ്ററുകൾ വീണ്ടും തുറക്കാൻ അനുവദിച്ച സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രദർശനമാരംഭിക്കും100% വാക്സിനെടുത്ത ജീവനക്കാരുമായാണ് തുറന്ന് പ്രവർത്തിക്കാൻ മൾട്ടിപ്ലക്സ് ശൃംഖല സജ്ജമായത് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50%…

https://youtu.be/HdM1Y1tzBN0 കാനഡയുടെ Telesat നൊപ്പം സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് വിപണി പ്രവേശത്തിന് Tata group.രണ്ടു സ്ഥാപനങ്ങളും വാണിജ്യ ഓഫറുകൾ അന്തിമമാക്കുന്ന പ്രക്രിയയിലാണെന്നാണ് റിപ്പോർട്ട്.കനേഡിയൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളാണ്…

https://youtu.be/VDJN-9hv8DM ഗവേഷണങ്ങളുടെ വാണിജ്യസാധ്യത തേടി KSUM RINK Demo Day ജൂലായ് 29 ന്.കേരള സ്റ്റാർട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നവേഷന്‍ നെറ്റ് വര്‍ക്ക് കേരളയാണ് ഇത് സംഘടിപ്പിക്കുന്ന്.വാണിജ്യ…

https://youtu.be/aDetEN8aNvI MyGov hosts an online competition to support young Indian authors Organised by the Ministry of Electronics & Information Technology…

https://youtu.be/y0XfvGck_UY രാജ്യത്ത് ഡിജിറ്റൽ കറൻസിയ്ക്കായി സാധ്യതാപഠനം.Central Bank Digital Currency ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് RBI ഡെപ്യൂട്ടി ഗവർണർ T Rabi Sankar.CBDC അവതരിപ്പിക്കുന്നതിലെ ഗുണദോഷങ്ങൾ റിസർവ്…

https://youtu.be/YAg-m6-s0z4 ലോകകോടീശ്വരൻ ജെഫ് ബെസോസും മൂന്ന് സഹയാത്രികരും ബഹിരാകാശം തൊട്ടു. ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ആദ്യ മനുഷ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ‘ആത്യന്തിക…

https://youtu.be/H2re5givUE4 ചെന്നൈ Le Meridien ഹോട്ടൽ സ്വന്തമാക്കി MGM Healthcare Private LimitedLe Meridien ബ്രാൻഡിൽ ഹോട്ടൽ പ്രവർത്തിപ്പിക്കുന്ന Appu Hotels Limited ആണ് MGM ഏറ്റെടുത്തത്ചെന്നൈയിലും…

https://youtu.be/mDWgha36G4Y കനേഡിയൻ ടെക് കമ്പനിയുടെ സൗത്ത് ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സായി കൊച്ചി.കാനഡ കേന്ദ്രമായുളള സോഫ്റ്റ് വെയർ കമ്പനി SOTI സെപ്റ്റംബറിൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കും.കാക്കനാട് സ്മാർട്ട്സിറ്റിയിൽ 18,000 സ്ക്വയർ…