Browsing: Events

https://youtu.be/FHYqeaBXS-M Youth Co:Lab India നാലാം എഡിഷന് ഇപ്പോൾ അപേക്ഷിക്കാംയുവ നേതൃത്വമുളള ഏർളി സ്റ്റേജ് സോഷ്യൽ എൻ്റർപ്രൈസസുകളെയും ഇന്നവേറ്റേഴ്സിനെയും ക്ഷണിക്കുന്നു.ഏഷ്യാ- പസഫിക്കിലെ 25 രാജ്യങ്ങളിൽ സാന്നിധ്യമുളള പദ്ധതിയാണ്…

https://youtu.be/DQr8cAFkb14 ഡിസംബറോടെ ഡിജിറ്റൽ കറൻസി  പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും  RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ…

https://youtu.be/QafZij6xcSA 2022 സാമ്പത്തികവർഷം 8,000 കോടി രൂപ വരുമാനം നേടാൻ ലക്ഷ്യമിട്ട് Berger Paintsനടപ്പ് സാമ്പത്തിക വർഷത്തിൽ ആധുനികവൽക്കരണത്തിനായി കമ്പനി 200 കോടി രൂപ നീക്കിവച്ചിട്ടുണ്ട്60-65 കോടി…

https://youtu.be/2zQamFNlRsQ ലോകത്തിലെ പൊതുസ്ഥലങ്ങളിൽ ഏറ്റവുമധികം CCTV ക്യാമറകൾ ഉളളത് ഇന്ത്യൻ നഗരത്തിൽ.ലോകത്തിലെ മറ്റെല്ലാ നഗരങ്ങളേയും വെച്ച് ഡൽഹി CCTV ക്യാമറകളുടെ കാര്യത്തിൽ നമ്പർ വണ്ണാണെന്ന് Forbes.ഡൽഹിയിൽ ഒരു…

https://youtu.be/nwXzYakCF3I നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ- ഒരുപാട് ഒച്ചപ്പാട് ഉണ്ടാക്കുന്ന, കേന്ദ്രത്തിന്റെ 6 ലക്ഷം കോടി രൂപ മൂല്യമുളള മെഗാപദ്ധതി എന്താണ്? ടെലികോം, ഖനനം, വ്യോമയാനം, തുറമുഖങ്ങൾ, പ്രകൃതിവാതകം,…

https://youtu.be/UTW5zy0_eK8 കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ടെക്നോളജി ഇന്നവേഷൻ സോണിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാകുംസ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരങ്ങൾ…

https://youtu.be/5puftv632Jo ഇലക്ട്രിക് വാഹന സെഗ്മെന്റിലെ നയം വ്യക്തമാക്കി മാരുതി സുസുക്കി.വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് ചെയർമാൻ R.C.ഭാർഗവയാണ് കമ്പനിയുടെ നയം വ്യക്തമാക്കിയത്.ന്യായമായ എണ്ണം യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന്…

https://youtu.be/wj-T7C-qxmg കേരള സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സിന് ദേശീയ യുവ പുരസ്കാരം.കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സ് ദേശീയ യുവ പുരസ്കാരം നേടി.കാര്‍ഷിക മേഖലയിലെ സാമൂഹിക…

https://youtu.be/QG4rtYK4asE സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ തുറന്ന് കൊടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നത് 20,782 കോടി രൂപ.National Monetisation Pipeline ന്റെ ഭാഗമായി  വിമാനത്താവളങ്ങൾ ഉൾപ്പെടെ 13 മേഖലകൾ കണ്ടെത്തി.വാരണാസി,…

https://youtu.be/uZ6VX-CebtQ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ  പ്രത്യേക money laundering  കോടതിയുമായി ദുബായ്.UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ്  കോടതി…