Browsing: Events

https://www.youtube.com/watch?v=wfvhJ4AITpI&feature=youtu.be ക്രിപ്റ്റോ, ഒരു കറൻസി അല്ല; ആസ്തിയായി നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് RBI മുൻ ഡെപ്യൂട്ടി ഗവർണർ R Gandhi. ക്രിപ്റ്റോയെ ഒരു അസറ്റായി കണക്കാക്കേണ്ടതുണ്ടെന്നും പേയ്‌മെന്റ് ചാനലുകളുടെ അടിസ്ഥാനത്തിൽ നികുതി ചുമത്തണമെന്നും RBI മുൻ…

https://www.youtube.com/watch?v=aomFtqWvCpY സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സ്വകാര്യമേഖല പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിദ്യാഭ്യാസ മേഖലയെ രൂപാന്തരപ്പെടുത്തുന്നത് നയങ്ങൾ മാത്രമല്ല പങ്കാളിത്തവും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുജന പങ്കാളിത്തം വീണ്ടും ഇന്ത്യയുടെ…

https://www.youtube.com/watch?v=UTrdDmiFzEM കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും…

https://youtu.be/hSNDg2icqvw ജാംനഗറിലെ ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സ് വികസനം ആരംഭിച്ചതായി റിലയൻസ്5,000 ഏക്കറിലധികം വരുന്ന കോംപ്ലക്സിൽ നാല് പുനരുപയോഗ ഊർജ്ജ ഗിഗാ ഫാക്ടറികളാണ് സ്ഥാപിക്കുന്നത്അടുത്ത മൂന്ന്…

https://youtu.be/7hKKb2reoD0 Tata Sons ഈ മാസം അവതരിപ്പിക്കാനിരുന്ന Super App വൈകുമെന്ന് റിപ്പോർട്ട്നയവ്യക്തതയ്ക്കായി  Super App  ലോഞ്ച് ചെയ്യുന്നത് വൈകിപ്പിക്കുന്നുഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ വ്യക്തത ആവശ്യമായതിനാലാണ് ടാറ്റയുടെ സൂപ്പർ ആപ്പ് വൈകുന്നത്കൺസ്യൂമർ‌ ഡ്യൂറബിൾ‌സ് മുതൽ ഫുഡ്,ഗ്രോസറി, പേയ്മെന്റ് സർവീസ് വരെ…

https://youtu.be/OdhBU2e2h_s ഗ്ലോബൽ ലീഡർ റേറ്റിംഗിൽ 13 ലോക നേതാക്കളെ പിന്തളളി മുന്നിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ  Morning Consult നടത്തിയ സർ‌വ്വേയിൽ അംഗീകാരത്തിൽ നരേന്ദ്രമോദി…

https://youtu.be/7ymO9sbdhBU ആഗോളതലത്തിൽ കോർപറേറ്റ്, ടെക്നോളജി റോളുകളിലേക്ക് 55,000 പേർക്ക് നിയമനം നൽ‌കാൻ ആമസോൺആമസോൺ വെബ് സർവീസസ് CEO ആൻഡി ജാസിയാണ് റോയിട്ടേഴ്സ് അഭിമുഖത്തിൽ നിയമനം പ്രഖ്യാപിച്ചത്55,000 ത്തിലധികം…

https://youtu.be/iNUf9QRwQTg യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമ്മാതാക്കളായ REC Group ഏറ്റെടുക്കാനുളള പദ്ധതിയുമായി റിലയൻസ്ചൈന നാഷണൽ കെമിക്കൽ കോർപ്പറേഷനിൽ നിന്ന് 1-1.2 ബില്യൺ ഡോളറിന് REC…

https://youtu.be/sivLlyOezy4 ഇന്ത്യയിലെ Apple സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത് 2022 ഓഗസ്റ്റ് 15 നെന്ന് റിപ്പോർട്ട്.റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ Maker Maxity മാളിലാണ് Apple സ്റ്റോർ.പാൻഡമിക് മൂലം Maker…

https://youtu.be/dJwabtqZOV0 ഇന്ത്യയിലെ ആദ്യത്തെ ‘വാട്ടർ പ്ലസ്’ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോറിനെ അതിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമാണ്?Swachh Survekshan സർവേയിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടത്മലിനജലം നിർമാർജനം ചെയ്യുന്നതിലും…