Browsing: Featured

https://youtu.be/ryebtY1VUmc ഹ്യൂമനോയിഡ് റോബോട്ട് Tesla Bot പ്രഖ്യാപിച്ച് CEO ഇലോൺ മസ്ക്Tesla AI Day ഇവന്റിലാണ് അടുത്ത വർഷത്തോടെ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്വരാനിരിക്കുന്ന ഹ്യൂമനോയ്ഡ്…

https://youtu.be/n7Ot8s3s6PI ഇലക്ട്രിക് വാഹനങ്ങൾ ഇനി യൂണിറ്റിന് 15 രൂപയ്ക്ക് KSEB സ്റ്റേഷനുകളിൽ ചാർജ് ചെയ്യാം.ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ നൽകിയ സൗജന്യ ചാർജ്ജിംഗ് അവസാനിക്കുന്നു.പൈലറ്റ് പ്രോഗ്രാമിന്…

https://youtu.be/KRYOZNGhWkI Maruti Dzire ഇലക്ട്രിക്കാക്കാൻ കൺവേർഷൻ കിറ്റുമായി Northway Motorsport.പൂനെ ആസ്ഥാനമായ Northway മോട്ടോർസ്പോർട്ട് Maruti Dzire, Tata Ace എന്നിവയ്ക്കായി EV കൺവേർഷൻ കിറ്റ് പുറത്തിറക്കി.പ്ലഗ്…

https://youtu.be/l-0F4_QpGtY അഫ്ഗാനിസ്ഥാൻ പ്രശ്ന കലുഷിതമായതോടെ രാജ്യസുരക്ഷയ്ക്കൊപ്പം ബിസിനസ് ലോകത്തെയും അത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. താലിബാൻ…

https://youtu.be/bxqjW7UVVb4 ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാൻ നിർത്തിവച്ചതായി സ്ഥിരീകരണം.ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് വിവരം സ്ഥിരീകരിച്ചു.നിലവിൽ, താലിബാൻ…

https://youtu.be/EAdVl25XZjs അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്ചറിംഗ് ഹബ്ബാകുമെന്ന് നിതിൻ ഗഡ്കരിമിക്കവാറും എല്ലാ പ്രശസ്തമായ ഓട്ടോമൊബൈൽ ബ്രാൻഡുകളും ഇന്ത്യയിലുണ്ടെന്ന് മന്ത്രിഎഥനോൾ, മെഥനോൾ, ബയോ ഡീസൽ,CNG,LNG എന്നിവയിലെല്ലാം…

https://youtu.be/wGnUM-osq30 ഇൻകംടാക്സ് റിട്ടേൺ: ഫീസുകളോ ചാർജുകളോ ഇല്ലാതെ ITR ഫയൽ ചെയ്യാൻ അനുവദിക്കുന്ന വെബ്സൈറ്റുകളറിയാം.ആദായനികുതി റിട്ടേൺ ഇ-ഫയലിംഗിനു ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന് ഒരു സ്വതന്ത്ര പോർട്ടലുണ്ട്.ആദായനികുതി വകുപ്പ്…

https://www.youtube.com/watch?v=cVkNqr7oxsY 99,999 രൂപ മുതൽ പ്രാരംഭ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടർ S1 സീരീസ് പുറത്തിറക്കി OlaOla S1 സീരീസ് രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്Ola S1 ന് 99,999…