Browsing: Funding

ഡിസംബറോടെ ഡിജിറ്റൽ കറൻസി  പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും  RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക്…

ജിയോയ്ക്ക് ശേഷം, എയർടെലിലും വൻ നിക്ഷേപം നടത്താൻ ചർച്ച നടത്തി ഗൂഗിൾറിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകളിൽ 34,000 കോടിയിലധികം നിക്ഷേപമാണ് ഗൂഗിൾ നടത്തിയത്ഗൂഗിൾ എയർടെലുമായി ഒരു വർഷമായി വിവിധ…

2022 സാമ്പത്തികവർഷം 8,000 കോടി രൂപ വരുമാനം നേടാൻ ലക്ഷ്യമിട്ട് Berger Paintsനടപ്പ് സാമ്പത്തിക വർഷത്തിൽ ആധുനികവൽക്കരണത്തിനായി കമ്പനി 200 കോടി രൂപ നീക്കിവച്ചിട്ടുണ്ട്60-65 കോടി രൂപ…

നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ- ഒരുപാട് ഒച്ചപ്പാട് ഉണ്ടാക്കുന്ന, കേന്ദ്രത്തിന്റെ 6 ലക്ഷം കോടി രൂപ മൂല്യമുളള മെഗാപദ്ധതി എന്താണ്? ടെലികോം, ഖനനം, വ്യോമയാനം, തുറമുഖങ്ങൾ, പ്രകൃതിവാതകം, പെട്രോളിയം…

വായ്പയെടുക്കാൻ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കയറിയിറങ്ങിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ വിരൽതുമ്പിലാണ് വായ്പ. ഡിജിറ്റൽ യുഗത്തിൽ വായ്പകളും ഡിജിറ്റലായി. ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുടെയും ഡിജിറ്റൽ credit availing…

ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഒരു ബില്യൺ ഡോളർ ലക്ഷ്യമിട്ട് Delhivery.ലോജിസ്റ്റിക്സ് -സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പ്  Delhivery ‌ഒക്ടോബറിൽ IPO ഡ്രാഫ്റ്റ് പ്രോസ്പെക്ടസ്, ഫയൽ ചെയ്യുമെന്ന് റിപ്പോർട്ട്.സോഫ്റ്റ് ബാങ്ക്…

Agritech Robotics startups TartanSense raises $5Mn in Series A funding The round was led by FMC Ventures and Omnivore TartanSense’s…

നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചാൽ LICയിൽ വൻ വിദേശ കമ്പനികൾ നിക്ഷേപം ഇറക്കുംതന്ത്രപരമായ നിക്ഷേപമെന്ന നിലയിലുളള FDI പരിധി എത്രയെന്ന് തീരുമാനമായില്ലെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് പറയുന്നുമെഗാ-IPO…