Browsing: Funding

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ യൂണികോണായി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് CoinDCXB Capital നയിച്ച ഫണ്ടിംഗിൽ‌ 90 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് നേട്ടം1.1 ബില്യൺ ഡോളർ വാല്യുവേഷൻ‌ CoinDCX…

ഈ വർഷം IPO അവതരിപ്പിക്കാൻ ഹോസ്പിറ്റാലിറ്റി രംഗത്തെ അതികായൻമാരായ Oyo Hotels.സെപ്റ്റംബറിൽ IPO റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.JP Morgan, Citi, Kotak Mahindra…

എണ്ണ-വാതക ഉൽപാദനത്തിൽ വിദേശ, സ്വകാര്യ നിക്ഷേപങ്ങൾ തേടി കേന്ദ്രസർക്കാർആഭ്യന്തര എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വിദേശ, സ്വകാര്യ നിക്ഷേപങ്ങൾ കേന്ദ്രം പ്രോത്സാഹിപ്പിക്കും.വ്യവസായം നേരിടുന്ന ഏത് പ്രശ്നവും പരിഹരിക്കാൻ…

ഇ-ലേണിംഗ് പ്ലാറ്റ്ഫോം Vedantu  ഏറ്റെടുക്കാനുളള ചർച്ചകളുമായി എഡ്ടെക് വമ്പൻ Byju’s.600-700 മില്യൺ ഡോളർ വരെയുളളതാകും ഡീലെന്നാണ് റിപ്പോർട്ടുകൾ.ഡീൽ പൂർത്തിയായാൽ Byju’s ഈ വർഷം നടത്തുന്ന നാലാമത്തെ അക്വസിഷനായി…

2022 ൽ പബ്ലിക് ലിസ്റ്റിംഗിനായി തയ്യാറെടുത്ത് Tata Skyഅടുത്ത മാസത്തോടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനായി ഡോക്യുമെന്റുകൾ സെബിക്ക് സമർപ്പിച്ചേക്കുംനിർദ്ദിഷ്ട IPOയുടെ വലുപ്പം ഏകദേശം 2,000-3,000 കോടി രൂപയാകാമെന്നാണ്…

മർച്ചന്റ് പേയ്മെന്റ് സേവനദാതാക്കളായ BharatPe യൂണികോൺ ക്ലബിൽ ഇടംപിടിച്ചു370 മില്യൺ ഡോളർ സമാഹരിച്ച് 2.85 ബില്യൺ ഡോളർ വാല്യുവേഷൻ BharatPe നേടിഈ വർഷം യൂണികോൺ ആകുന്ന 19…