Browsing: Funding

49 രൂപ എൻ‌ട്രി ലെവൽ പ്രീപെയ്ഡ് റീചാർജ് നിർത്തിയതായി Bharti Airtelകമ്പനിയുടെ പ്രീപെയ്ഡ് പായ്ക്കുകൾ ഇനി 79 രൂപ സ്മാർട്ട് റീചാർജിൽ ആരംഭിക്കുംഡബിൾ ഡാറ്റയോടൊപ്പം നാലിരട്ടി കൂടുതൽ…

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവൽക്കരിക്കുന്നതിന് വഴിയൊരുങ്ങുന്നുGeneral Insurance Business (Nationalisation) ആക്ടിൽ ഭേദഗതികൾ വരുത്താൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരംപൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ കുറഞ്ഞത് 51% എങ്കിലും കേന്ദ്രം…

5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി DICGC നിയമ ഭേദഗതി.ഡിപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ബാങ്കുകൾ തകർന്നാൽ 90…

വ്യാപാരികൾക്ക് വായ്പ നൽ‌കാൻ InCred മായി പങ്കാളിത്തത്തിലേർപ്പെട്ട് Amazon India.കൊളാറ്ററൽ ഫ്രീ, വർക്കിംഗ് ക്യാപിറ്റൽ വായ്പകൾ നൽകുന്നതിനാണ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്.ആമസോൺ പ്ലാറ്റ്ഫോമിലെ വ്യാപാരികൾക്ക് 50 ലക്ഷം രൂപ…

ബിറ്റ്‌കോയിന് കുതിപ്പ് നൽകി ആമസോണിന്റെ ക്രിപ്റ്റോ തസ്തിക പ്രഖ്യാപനം. Digital Currency and Blockchain Product Lead എന്ന പോസ്റ്റാണ് ആമസോൺ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചത്.ആമസോൺ ക്രിപ്റ്റോ കറൻസി മേഖലയിലേക്ക്…

എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള ലേലം സെപ്റ്റംബർ 15നകം എന്ന് കേന്ദ്രം.എയർ ഇന്ത്യയിലെ സർക്കാരിന്റെ മുഴുവൻ ഓഹരികളും വിൽക്കും.ഫിനാൻഷ്യൽ ബിഡ് സെപ്റ്റംബർ 15 നകം ലഭിക്കുമെന്ന് സർക്കാർ…

ബിറ്റ്‌കോയിൻ പേയ്‌മെന്റായി സ്വീകരിക്കുന്നത് Tesla പുനരാരംഭിക്കുമെന്ന് Elon Muskബിറ്റ്‌കോയിൻ കൂടാതെ Ethereum, Dogecoin എന്നിവയും വ്യക്തിഗത നിക്ഷേപത്തിലുണ്ടെന്ന് മസ്‌ക് വ്യക്തമാക്കികാർ വാങ്ങുന്നതിനു ബിറ്റ്കോയിൻ സ്വീകരിക്കുന്നത് ടെസ്‌ല മെയ്…

കേരളത്തിലേക്ക് നിക്ഷേപ പദ്ധതികളുമായി TCS, V-Guard,LuLu Group.TCS 600 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തും.മൊത്തം1,350 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സംസ്ഥാനത്ത് TCS നുളളത്750 കോടി…