Browsing: Funding

സീരീസ്-ബി ഫണ്ടിംഗ് റൗണ്ടിൽ 403 കോടി രൂപ സമാഹരിച്ച് തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെയ്സ് ടെക്ക് സ്റ്റാർട്ടപ്പ് സ്കൈറൂട്ട്. ഒരു ഇന്ത്യൻ സ്പെയ്സ് ടെക്ക് സ്റ്റാർട്ടപ്പ് അടുത്തകാലത്ത്…

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്ന താരങ്ങളിൽ ഇനി രൺവീർ സിം​ഗും. പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡായ SUGAR കോസ്മെറ്റിക്സിൽ നിക്ഷേപിക്കുന്നു.L Catterton, A91 Partners, Elevation Capital, India Quotient എന്നിവയും…

കോടിക്കണക്കിനു രൂപയുടെ ഫണ്ട് ഉയർത്താൻ ഒരുങ്ങുകയാണ് Byju’s. ഒരാഴ്ച കൊണ്ട് 3,900 കോടി രൂപ ഉയർത്താനാണ് 23 ബില്ല്യൺ ഡോളർ  മൂല്യമുള്ള കമ്പനിയുടെ നീക്കം. US കേന്ദ്രീകരിച്ചുള്ള…

2024ഓടെ ഐപിഒ ലക്ഷ്യം നേടാൻ കണ്ടെന്റ് ടു കൊമേഴ്സ് യൂണിക്കോണായ Good Glamm പദ്ധതിയിടുന്നു. MyGlamm, POPxo-Plixxo, BabyChakra എന്നിവ സംയുക്തമായി തുടക്കമിട്ട ആദ്യത്തെ ഡിജിറ്റൽ FMCG…

ബാംഗ്ലൂർ ആസ്ഥാനമായുള്ള ലൈംഗികാരോഗ്യ സ്റ്റാർട്ടപ്പായ മോജോകെയറിനെ പിന്തുണയ്ക്കാൻ ഫേസ്ബുക്ക് സഹസ്ഥാപകൻ എഡ്വാർഡോ സാവെറിന്റെ B Capital. ബി ക്യാപിറ്റൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ…

മഹാരാഷ്ട്രയിലെ TGP ബയോപ്ലാസ്റ്റിക്സ് എന്ന സ്റ്റാർട്ടപ്പിന് കേന്ദ്ര സർക്കാർ ഒരു കോടി പതിനഞ്ചു ലക്ഷം രൂപയുടെ വായ്‌പാ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗ മന്ത്രി…

സീനിയർ കമ്പാനിയൻഷിപ്പ് സ്റ്റാർട്ടപ്പായ Good Fellows-ന് തുടക്കം കുറിച്ച് Ratan Tata. ഗുഡ്‌ഫെല്ലോസ് ഇന്ത്യയിലെ ഒരു പ്രധാന സാമൂഹിക പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുന്നതായും രണ്ട് തലമുറകൾ തമ്മിലുള്ള…

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചു കളിലൊന്നായ CoinSwitch, 10 മില്യൺ ഡോളറിന്റെ കോർപ്പറേറ്റ് വെഞ്ച്വർ ക്യാപിറ്റൽ ‘Web3 ഡിസ്‌കവറി ഫണ്ട്’ പ്രഖ്യാപിച്ചു. ഇന്ത്യയിലെ Web3യ്ക്കായി ബ്ലോക്ക്ചെയിൻ…

അഗ്രിടെക് സ്റ്റാർട്ടപ്പായ Produze 2.6 മില്യൺ ഡോളർ സീഡ് ഫണ്ട് സമാഹരിച്ചു. കർഷകരെയും അന്താരാഷ്ട്ര റീട്ടെയിലർമാരെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പാണ് Produze. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളായ ആക്‌സെലിന്റെയും…

20 വർഷത്തിനിടെ 45,000-ത്തിലധികം സംരംഭകരെയും 11,000ത്തിലധികം സ്റ്റാർട്ടപ്പുകളേയും സൃഷ്ടിച്ച് ദുബായ് SME. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട…