Browsing: Instant
https://youtu.be/5cal9n0mKo0 ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സർക്കാർ 20% വിദേശ നിക്ഷേപം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട് FDI നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട് പറയുന്നത് രാജ്യത്തെ FDI…
https://youtu.be/YBte3Z_LDqUഏറ്റവും പുതിയ ഫണ്ടിംഗോടെ 18 ബില്യൺ ഡോളർ വാല്യുവേഷൻ നേടി എഡ്ടെക് വമ്പൻ Byju’sഏകദേശം 300 മില്യൺ ഡോളർ പുതിയ നിക്ഷേപത്തിന്റെ ഭാഗമായി Byju’s സമാഹരിച്ചുOxshott Capital…
Edtech giant Byju’s has raised about $300 million in new funding With this, Byju’s value hit $18 billion Oxshott Capital…
https://youtu.be/qzEesEe7wTE മണിക്കൂറുകൾ നീണ്ട ആഗോള തകരാറിന് ശേഷം ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനം പുനസ്ഥാപിച്ചുവെന്ന് കമ്പനിആറ് മണിക്കൂറിലധികമാണ് ഫേസ്ബുക്കിന് കീഴിലുളള സമൂഹമാധ്യമങ്ങൾ ഇന്നലെ രാത്രി 9 മണി മുതൽ…
https://youtu.be/2xBZtIh1pQs രാജ്യത്ത് 10 ഗ്രാമീണ ലോക്സഭാ മണ്ഡലങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും ഗ്രാമീണ മേഖലയിലെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് MPമാർ,…
https://youtu.be/sQoCqrXVOukപ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എന്താണെന്നറിയാംആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് കീഴിൽ, ഒരു യുണീക് ഡിജിറ്റൽ ഹെൽത്ത് ID നൽകുംഒരു വ്യക്തിയുടെ…
https://youtu.be/1uYoqvNm-bgഡിജിറ്റൽ പേയ്‌മെന്റിൽ ഡാറ്റ സ്വകാര്യതയിലും ക്ലയന്റ് ഡാറ്റ സംരക്ഷണത്തിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻഡിജിറ്റൽ പേയ്‌മെന്റ് രീതി ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ഫിൻടെക്കുകളോട്…
BPCL is planning to install 1,000 EV charging stations in the future The company is prepping should EVs gain popularity…
https://youtu.be/8IiB-mYGnnEആഭ്യന്തര ചിപ്പ് ക്ഷാമം പരിഹരിക്കാൻ തയ്വാനുമായി കൂടുതൽ സഹകരണത്തിന് കേന്ദ്ര സർക്കാർചിപ്പ് നിർമ്മാണം ദക്ഷിണേഷ്യയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു കരാറിനെക്കുറിച്ച് ഇന്ത്യയും തായ്‌വാനും ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്ഗുഡ്സ്,…
