Browsing: Instant

കനേഡിയൻ ടെക് കമ്പനിയുടെ സൗത്ത് ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സായി കൊച്ചി.കാനഡ കേന്ദ്രമായുളള സോഫ്റ്റ് വെയർ കമ്പനി SOTI സെപ്റ്റംബറിൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കും.കാക്കനാട് സ്മാർട്ട്സിറ്റിയിൽ 18,000 സ്ക്വയർ ഫീറ്റിലാണ്…

അഞ്ഞൂറിലധികം പുതിയ എഞ്ചിനീയർമാരെ നിയമിക്കുന്നതിനൊരുങ്ങി Nucleus Software.ഇന്ത്യയിലെ മെട്രോ ഇതര നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമാകും നേരിട്ടുളള നിയമനം.ഫിനാൻഷ്യൽ സെക്ടറിനുളള ടെക്നോളജി സൊല്യൂഷൻസ് പ്രൊവൈഡറാണ് Nucleus Software…

മെയ് 15നും ജൂൺ 15നും ഇടയിൽ വാട്ട്സ്ആപ്പ് രണ്ട് ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു.ഈ കാലയളവിൽ കമ്പനിക്ക് 345 ഗ്രിവൻസ് റിപ്പോർട്ടുകളും ലഭിച്ചു.പ്രഥമ പ്രതിമാസ കോംപ്ലിയൻസ് റിപ്പോർട്ടിലാണ്…

ഇന്ത്യയിലെ ഫാക്ടറി പ്രവർത്തനങ്ങൾ Ford ഉടൻ അവസാനിപ്പിക്കുന്നുവിവിധ കാർ കമ്പനികളുമായി കരാർ നിർമ്മാണത്തിനായി ഫോർഡ് ഇന്ത്യ ചർച്ച നടത്തി വരികയാണ്ഇന്ത്യയിലെ ഫാക്ടറികളുടെ വിൽപ്പനയും ഫോർഡിന്റെ ചർ‌ച്ചകളിൽ ഇടം…

Ola ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിംഗ് ആരംഭിച്ചു.499 രൂപയ്ക്ക് ഓൺലൈനിൽ ഇ-സ്കൂട്ടർ റിസർവ്വ് ചെയ്യാമെന്ന് Ola Electric.ഇ-സ്കൂട്ടർ റിസർവ് ചെയ്തവർക്ക് ഡെലിവറിയിൽ മുൻ‌ഗണന ലഭിക്കും.വാഹനം വാങ്ങിയില്ലെങ്കിൽ തുക പൂർണമായും…

ഇലക്ട്രിക് വെഹിക്കിളിന് ചിലവ് കുറഞ്ഞ ചാർജിംഗ് ടെക്നോളജിയുമായി നാനോ ടെക്നോളജി കമ്പനി.ബെംഗളൂരു ആസ്ഥാനമായുള്ള Log 9 Materials ആണ് Aluminium Fuel Cells വികസിപ്പിച്ചിരിക്കുന്നത്.‌ലിഥിയം അയൺ ബാറ്ററിയേക്കാൾ…

ഫേസ്ബുക്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടീം സ്വന്തമാക്കി Amazon.ഭൗതികശാസ്ത്രജ്ഞരും ഹാർഡ്‌വെയർ, സോഫ്റ്റ് വെയർ എഞ്ചിനീയർമാരും ഫേസ്ബുക്ക് ടീമിലുൾപ്പെടുന്നു.എയ്റോനോട്ടിക്കൽ, വയർലെസ് സിസ്റ്റംസ് വിദഗ്ധരും ഏപ്രിലിൽ ആമസോണിൽ ചേർന്നതായാണ് റിപ്പോർട്ട്.ഫേസ്ബുക്ക് വക്താവ്…