Browsing: Instant

അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുന്ന വിഴിഞ്ഞത്തെ കടൽത്തിരകളിൽ നിന്ന് ഇനി വൈദ്യുതിയും ഉത്പാദിപ്പിക്കാൻ പദ്ധതി വരുന്നു. ഇത് യാഥാർഥ്യമായാൽ വിഴിഞ്ഞം തുറമുഖത്തിന് ഇനി ഈ പാരമ്പര്യേതര…

ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’-Physics Wallahദക്ഷിണേന്ത്യയിലേക്ക് നിക്ഷേപവുമായെത്തുന്നു.  ലേണിംഗ് ആപ്പ് ‘സൈലം ലേണിംഗിൽ-XYLEM  Learning App-  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കാനാണ്…

രാജ്യത്തിൻറെ ഹരിത ഗമന- കാർബൺ മുക്ത യാത്രയിൽ ചണ്ഡീഗഡിന് അല്പം വേഗത കൂടിയോ എന്ന് സംശയം. എങ്കിലും കാര്യം നല്ലതിനാണ്. എന്താണെന്നല്ലേ.   ഇലക്ട്രിക് വാഹനങ്ങളെ മാത്രം…

“ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏതൊരു വലിയ രാജ്യത്തേക്കാളും കൂടുതൽ വാഗ്ദാനങ്ങൾ ഇന്ത്യയ്ക്കുണ്ട്:” ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ടെസ്‌ല…

ലോകത്ത് ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂർ. സ്വിസ് പ്രൈവറ്റ് ബാങ്ക് ജൂലിയസ് ബെയർ പുറത്തിറക്കിയ  2023-ലെ ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ് സ്റ്റൈൽ റിപ്പോർട്ടിലാണ്…

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന റെക്കോർഡിട്ട സയീദ് അൽമീരി വീണ്ടും ഒരു റെക്കോർഡിനുടമയായി. ഒന്നല്ല രണ്ട് ലോക റെക്കോർഡുകളാണ് ചുരുങ്ങിയ കാലയളവിൽ ഈ എമിറാത്തി…

“എവിടെ ചെന്നാലും എപ്പോഴും ഒപ്പമുണ്ടാകും” എന്ന ഒരാളുടെ ഉറപ്പ് നമ്മിൽ തെല്ലൊന്നുമല്ല സുരക്ഷിതത്വ ബോധമുണർത്തുന്നത്. ആ ഉറപ്പ് കൊച്ചിയിൽ നിറവേറ്റുകയാണെന്ന് സാക്ഷ്യപെടുത്തുകയാണ് Reliance Jio 5G. കൊച്ചി നഗരത്തിൽ എയർപോർട്ട്…

യുഎസ് നിർമിത സായുധ ഡ്രോണുകൾ, പട്രോളിംഗ് വിമാനങ്ങൾ എന്നിവ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ . ജനറൽ അറ്റോമിക്സ് നിർമിച്ച 31 MQ-9B സീഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി…

വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡറുമായി ഇൻഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിന്റെ ഓപ്പറേറ്ററായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, എയർബസുമായി 500 നാരോ ബോഡി വിമാനങ്ങൾക്ക് കരാറിലേർപ്പെട്ടു. ഇത് വാണിജ്യ വ്യോമയാന വ്യവസായത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വാങ്ങൽ എന്ന റെക്കോർഡ് സൃഷ്ടിച്ചു, 2006 മുതൽ…

“നമ്മുടെ കണ്ണൊന്നു സ്കാൻ ചെയ്താൽ ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നറിയാൻ പറ്റുമോ? ഒരാളുടെ പ്രമേഹം, രക്ത സമ്മർദ്ദം, പുകവലി ശീലം എന്നിവയൊക്കെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് എന്ന്…