Browsing: Instant

സോഫ്റ്റ് ബാങ്ക് ഡയറക്ടേഴ്സ് ബോര്‍ഡില്‍ നിന്നും ജാക്ക് മാ രാജിവെച്ചു 2019 സെപ്റ്റംബറില്‍ അല ിബാബ എക്സിക്യൂട്ടീവ് ചെയര്‍മാനായി വിരമിച്ചിരുന്നു 2000ല്‍ സോഫ്റ്റ് ബാങ്ക് അലിബാബയില്‍ 20…

കോവിഡ് പ്രതിസന്ധി: ജനങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിച്ചെന്ന് സര്‍വേ 61% ഇന്ത്യാക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നു എല്ലാ മേഖലയിലെ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണമെന്നും The Mavericks India…

സൂം ആപ്പ് പ്രയോജനം ചെയ്യുന്നില്ലെന്ന് ഉപഭോക്താക്കള്‍ വീഡിയോയിലും ഓഡിയോയിലും പ്രശ്നങ്ങളുണ്ടെന്ന് പരാതി മീറ്റിംഗുകള്‍ കൃത്യമായി നടക്കുന്നില്ല യുകെയില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ പരാതിയില്‍ കമ്പനി പ്രതികരിച്ചിട്ടില്ല