Browsing: Instant

രണ്ട് ദിവസം കൊണ്ട് കൊറോണ കൊണ്ടുപോയത് 9.74 ലക്ഷം കോടി രൂപ. കൊറോണ ഭീതിയില്‍ മാര്‍ക്കറ്റിടിഞ്ഞതോടെ രണ്ടുദിവസം കൊണ്ടുണ്ടായ നഷ്ടമാണ് 9.74 ലക്ഷം കോടി. നഷ്ടം വന്നവയിലധികവും…

Covid 19 ടെസ്റ്റ് നടത്താന്‍ പ്രൈവറ്റ് ലാബുകളേയും അനുവദിക്കും, തീരുമാനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റേത്. 70 ലാബുകളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. മാര്‍ച്ച് 17 വരെ 126 പേര്‍ക്കാണ്…

ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പായ Khatabookല്‍ നിക്ഷേപിച്ച് എം.എസ് ധോണി. ധോണി Khatabook ബ്രാന്റ് അംബാസിഡറുമാകും. ബംഗലൂരു ആസ്ഥാനമായ Khatabookന് 2 കോടിയിലധികം മര്‍ച്ചെന്റ് രജിസ്ട്രേഷനുണ്ട്. നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ Khatabookന്…

‘തൊടാത്ത’ പ്രൊഡക്റ്റുമായി McDonald India. കോണ്ടാക്ട് ലെസ് ഡെലിവറി സര്‍വീസ് നല്‍കാന്‍ McDonald India. ഫുഡ് പാക്കിംഗില്‍ മനുഷ്യരുടെ കൈകള്‍ സ്പര്‍ശിച്ചിട്ടില്ലെന്ന് ഉറപ്പാക്കും. ശുചിത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന്…

IGTVല്‍ പരസ്യവുമായി Instagram. IGTVയിലെ വീഡിയോകളിലാണ് പരസ്യം നല്‍കുക. ടോപ്പ് വീഡിയോ ക്രിയേറ്റേഴ്‌സിനെ പാര്‍ട്ട്ണറാക്കും. പരസ്യ വരുമാനത്തിന്റെ 55 % ഷെയര്‍ പാര്‍ട്ട്‌ണേഴ്‌സിന്. ഇന്‍സ്റ്റാഗ്രാമിന് മികച്ച വരുമാനമാകും IGTV Ads. മെയിന്‍…