Browsing: Instant

കൊറോണ വൈറസിനെതിരെ സൊലൂഷ്യന്‍സ് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍.COVID 19 സൊല്യൂഷന്‍ ചാലഞ്ച് എന്നാണ് പ്രോഗ്രാമിന്റെ പേര്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ചാലഞ്ച് ലോഞ്ച് ചെയ്തത്. ഇന്നവേറ്റീവായ ടെക്നോളജി ബേസ്ഡ്…

കൊറോണ: 30,000 കോടി വിപണിയിലേക്കെത്തിക്കാന്‍ RBI. ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് വഴി സര്‍ക്കാര്‍ സെക്യൂരിറ്റി RBI വാങ്ങും. രാജ്യത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണിത്. മാര്‍ച്ച് 24നും 30നും ഓക്ഷന്‍ സംഘടിപ്പിക്കും. എത്രത്തോളം…

കോവിഡ് 19 എക്കണോമിക്ക് റെസ്പോണ്‍സ് ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കാന്‍ കേന്ദ്രം. കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ലക്ഷ്യം. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തിലാണ് ടാസ്‌ക്ക് ഫോഴ്സ്…

കൊറോണ: കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ. വാലിഡ് വിസയുള്ളവര്‍ക്ക് യുഎഇയില്‍ കടക്കുന്നതിന് വിലക്ക്. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കാണ് യുഎഇയുടെ വിലക്ക്. വിസ ഓണ്‍ അറൈവലും മാര്‍ച്ച് 19 മുതല്‍ സസ്‌പെന്റ്…

Salesforce Indiaയുടെ തലപ്പത്തേക്ക് അരുന്ധതി ഭട്ടാചാര്യ. SBI മുന്‍ ചെയര്‍പേഴ്സണാണ് അരുന്ധതി ഭട്ടാചാര്യ. കമ്പനി സിഇഒ ആയി ഏപ്രില്‍ 20ന് ചുമതലയേല്‍ക്കും. Salesforce India ചെയര്‍പേഴ്സണ്‍ പദവിയും അരുന്ധതിയ്ക്ക് തന്നെയാണ്. കമ്പനിയുടെ എക്സ്പാന്‍ഷന്…