Browsing: Instant

കാഴ്ച്ച വൈകല്യമുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പിറക്കി RBI. Mobile Aided Note Identifier അഥവാ MANI എന്നാണ് ആപ്പിന്റെ പേര്. ആപ്പ് ഓപ്പണ്‍ ചെയ്ത് ക്യാമറ വഴി…

ഗ്രോത്ത് ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ടുമായി KSUM. Scalathon രണ്ടാം എഡിഷന്‍ ജനുവരിയില്‍. അഞ്ചു കോടിയ്ക്ക് മുകളില്‍ വാര്‍ഷിക ടേണോവറുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോക്കസ് ചെയ്യുന്നത്. എറണാകുളം അബാദ് പ്ലാസയില്‍ ജനുവരി ഏഴിനാണ് പ്രോഗ്രാം. …

കപ്പല്‍ വഴിയുള്ള ടൂറിസം ഊര്‍ജ്ജിതമാക്കാന്‍ ദുബായ്. മിനാ റാഷിദ് ക്രൂയിസ് ടെര്‍മിനലില്‍ ഒരേ ദിവസമെത്തിയത് ആറ് അന്താരാഷ്ട്ര കപ്പലുകള്‍. 24 മണിക്കൂറിനിടെ സേവനം നല്‍കിയത് 60,000 ടൂറിസ്റ്റുകള്‍ക്ക്. മിനാ റാഷിദ് ടെര്‍മിനലിന്റെ…

ആമസോണും ഫ്ളിപ്പ്കാര്‍ട്ടുമായി മത്സരിക്കാന്‍ റിലയന്‍സിന്റെ Jio Mart. നവി മുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സേവനം ആരംഭിച്ചു. ജിയോ മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്ഷണിച്ച് ജിയോ ഉപഭോക്താക്കള്‍ക്ക്…

രാജ്യത്തെ ഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പുകളും ഇന്നൊവേറ്റീവ് പ്രൊഡക്ടുകള്‍ ഇറക്കിയിട്ടുണ്ടെന്ന് RBI സര്‍വേ. 1246 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള…

ചെറുകിട സ്റ്റോറുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വിപണി സാധ്യതയുമായി Neomart. ലോക്കല്‍ വെന്റേഴ്‌സിനെയും റീട്ടെയ്ലേഴ്‌സിനെയും കണക്ട് ചെയ്ത് പ്രാദേശിക കസ്റ്റമേഴ്സിലേക്കെത്താന്‍ സഹായിക്കുന്നു. പിഓഎസോ സോഫ്റ്റ്‌വെയര്‍ സഹായമോ ഇല്ലാതെ ഇ-ബില്ലിങ്ങിനും Neomart സഹായിക്കുന്നു. ഗ്രോസറി…