Browsing: Instant
ഫുഡ് വേസ്റ്റേജ് തടയാന്‍ FSSAI-NASSCOM പദ്ധതി. ആന്‍ഡ്രോയിഡ് ആപ്പ് വഴി ഫുഡ് വിതരണ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ആവശ്യക്കാരില്‍ ഭക്ഷണമെത്തിക്കും. Food Donation in India എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആദ്യ ഘട്ടത്തില്‍…
YouTube Music registers above 8 Lakh paid subscribers in its platform. YouTube Music offers a library of songs on-demand .…
One97 secures funding from SoftBank, AliPay and more. Rs 4724 was raised by One97 in the funding round. Valuation of…
One 97 കമ്പനിയില്‍ നിക്ഷേപം നടത്തി softbank, Alipay അടക്കമുള്ള കമ്പനികള്‍. ഫണ്ടിങ്ങ് റൗണ്ടില്‍ 4724 കോടി രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. ഇതോടെ One 97 കമ്പനിയുടെ വാല്യുവേഷന്‍ 16…
Facebook & GAME launches women entrepreneurship study program. The study is titled ‘Unlocking. Entrepreneurship Opportunities for Women’. It will provide…
ഫുഡ് സ്റ്റാര്‍ട്ടപ്പായ Foodcloud.inല്‍ നിക്ഷേപം നടത്തി ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Foodcloud.in. വീട്ടമ്മമാര്‍ക്ക് സംരംഭക സാധ്യത തുറന്ന് കൊടുക്കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. ഡല്‍ഹി,…
Tech Mahindra bags smart city project worth Rs 500 Cr The project is the part of Pimpri Chinchwad Municipal Corporation Project…
Arjun Kapoor invests in food startup Foodcloud.in Delhi based Foodcloud.in is an emerging food delivery firm The startup aims to empower…
വനിതാ സംരംഭക സാധ്യതകളുമായി Facebook- GAME സ്റ്റഡി റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളിലെ വീടുകളില്‍ ചെയ്യാവുന്ന സംരംഭങ്ങളെയാണ് പഠനം ഫോക്കസ് ചെയ്യുന്നത്. 2030നകം 10 മില്യണ്‍ സംരംഭകരുണ്ടാകുമെന്നും അതില്‍ 50 ശതമാനവും…
സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് പിന്നാലെ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ ടൂളുമായി Google
സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് പിന്നാലെ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ ടൂളുമായി Google. ആന്‍ഡ്രോയിഡിലും ഐഒഎസിലും Google Interpreter ലഭ്യമാകും. ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പമാണ് Google Interpreter പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് റിപ്ലൈ നല്‍കാനും സോഫ്റ്റ്വെയറിന്…
