Browsing: Instant

ഇന്ത്യയില്‍ ഇലക്ട്രിക്ക് ബസ് വില്‍പന ലക്ഷ്യമിട്ട് ചൈനീസ് ബ്രാന്‍ഡ് BYD. മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ T3 ബുക്കിങ്ങ് ആരംഭിച്ചെന്ന് കമ്പനി. 200 ഓര്‍ഡറുകള്‍ ഇതിനോടകം ലഭിച്ചുവെന്നും മൂന്നു…

ഇന്ത്യന്‍ സാറ്റ്‌ലൈറ്റുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ബഹിരാകാശ അവശിഷ്ടങ്ങളില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്നും സാറ്റ്‌ലൈറ്റുകളെ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. ഇതിനായി 33.3 കോടി രൂപ കൂടി നേത്ര (നെറ്റ് വര്‍ക്ക്…

Warner Bros കമ്പനിയുടെ ആദ്യ ഹോട്ടല്‍ അബുദാബിയില്‍. 2021ല്‍ യാസ് ഐലന്റിലാണ് The WB Abu Dhabi ഹോട്ടല്‍ ആരംഭിക്കുക. 112 മില്യണ്‍ ഡോളര്‍ ചെലവിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം. എട്ട്…

5500 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. പൊതു മേഖലാ സ്ഥാപനമായ Railtel, റെയില്‍വേ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.  2019 ഒക്ടോബറില്‍ മാത്രം 1.5 കോടി…

രാജ്യത്ത് പതോളജി ലാബുകള്‍ തുടങ്ങാന്‍ Reliance Life Sciences. ആദ്യ ഘട്ടത്തില്‍ 30 ലാബുകള്‍ ആരംഭിക്കും. ബയോ തെറാപ്യൂട്ടിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മോളിക്കുലാര്‍ മെഡിസിന്‍ എന്നീ രംഗത്തും ബിസിനസ് വര്‍ധിപ്പിക്കാന്‍ നീക്കം.…