Browsing: Instant

ഇന്ത്യയിലെ ഏറ്റവും വലിയ ടെക്ക് സമ്മിറ്റ് ബെംഗലൂരുവില്‍. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ബെംഗലൂരു ടെക്ക് സമ്മിറ്റ് (bts) 2019 ലക്ഷ്യമിടുന്നത് ടെക്‌നോളജി ഇന്നൊവേഷന്‍. സ്മാര്‍ട്ട് ഐടി, സ്മാര്‍ട്ട്…

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷനില്‍ നിക്ഷേപം നടത്താന്‍ ബ്ലാക്ക്സ്റ്റോണ്‍. ലോകത്തെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫേമായ ബ്ലാക്ക്സ്റ്റോണ്‍ 1750 കോടിയാണ് നിക്ഷേപിക്കുന്നത്. ഫാഷന്‍ സെഗ്മന്റിലെ ബ്ലാക്ക്സ്റ്റോണിന്റെ ആദ്യ…

ഇന്ത്യയില്‍ യൂസര്‍ ബേസ് ശക്തമാക്കാന്‍ Quora. രാജ്യത്ത് ആദ്യ ഓഫീസ് തുറക്കുന്നതിനൊപ്പം കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തും. ഗുജറാത്തി, കന്നഡ, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും സര്‍വീസ് തുടങ്ങും. രാജ്യത്ത്…

ലോയലിറ്റി പ്രോഗ്രാം എത്തിഹാദ് ഗസ്റ്റ് റിലോഞ്ച് ചെയ്ത് എത്തിഹാദ് എയര്‍വേയ്‌സ്.  അപ്‌ഗ്രേഡഡ് റിവാര്‍ഡ് സ്‌കീം വഴി ആനുകൂല്യം ലഭിക്കുന്നത് 6.5 മില്യണ്‍ എത്തിഹാദ് ഗസ്റ്റ് മെമ്പേഴ്‌സിന്. എത്തിഹാദ് ഗസ്റ്റ്…

ആലിയാ ഭട്ട് പങ്കാളിയായ ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റൈല്‍ക്രാക്കറില്‍ നിക്ഷേപം നടത്താന്‍ AMJ Ventures. രണ്ട് മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് AMJ Ventures അറിയിച്ചിരിക്കുന്നത്. മെഷീന്‍ ലേണിങ്…

പ്രതിരോധ രംഗത്ത് സമഗ്രമായ സംഭാവനകള്‍ നല്‍കാന്‍ മേക്കര്‍ വില്ലേജിന് കഴിയുമെന്ന് കേന്ദ്രമന്ത്രി സഞ്ജയ് ധോത്രെ. കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലസിലെ മേക്കര്‍ വില്ലേജ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍…