Browsing: Instant
രാത്രിയാത്രകൾ അച്ചടക്കപൂർണമാക്കാൻ മാർഗനിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് Indian Railway. രാത്രി യാത്രക്കാർ റെയിൽവേ പുറപ്പെടുവിച്ച നിയമങ്ങൾ പാലിക്കണം, രാത്രി 10നുശേഷം ബർത്തുകളിൽ യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് കേൾക്കാനോ, ലൈറ്റുകൾ…
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കരാർ നിർമ്മാതാക്കളായ The Hon Hai Technology Group (ഫോക്‌സ്‌കോൺ) കർണാടകയിൽ വൻ നിക്ഷേപം നടത്തുന്നു. ബെംഗളൂരുവിൽ ഒരു ഇലക്ട്രോണിക്‌സ് നിർമ്മാണ,…
രാജ്യത്തെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടിംഗ് ഫെബ്രുവരിയിൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 83% കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയതെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. മൊത്തത്തിൽ, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വർ…
അദാനി ഗ്രൂപ്പിനെ തകർച്ചയിൽ നിന്നും കൈപിടിച്ച് നിർത്തിയത് ദിവസങ്ങൾക്കു നടന്ന ഒരു block deal ആയിരുന്നു. അതു നടന്നില്ലായിരുവെങ്കിൽ adani groupന് നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിക്കാനും adani യുടെ…
ഇന്ത്യൻ IT സ്ഥാപനങ്ങളുടെ വളർച്ചയെ സഹായിക്കുന്നതിന് കാനഡയിൽ ലോഞ്ച്പാഡ് പ്രോഗ്രാം തുടങ്ങി NASSCOM. ഇന്ത്യൻ ടെക്‌നോളജി വ്യവസായ- വ്യാപാര സംഘടനയായ NASSCOM Invest Alberta യുമായി സഹകരിച്ചു കാനഡയിലെ ലോഞ്ച്‌പാഡ് പ്രോഗ്രാം വിപുലീകരിക്കാൻ…
കുവൈത്തിലും ഇനി ഗൂഗിള്‍ പേ അനായാസേന ഉപയോഗിക്കാം. കുവൈത്ത് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി…
Hindenburg വിവാദങ്ങളുണ്ടാക്കിയ ആഗോള അലയൊലികൾക്കു ശേഷം ഇതാദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട അദാനി കുടുംബം പ്രഖ്യാപിച്ചത് ആന്ധ്രാപ്രദേശിലെ Adani Group ന്റെ വക മെഗാ നിക്ഷേപ പദ്ധതി. വെള്ളിയാഴ്ച നടന്ന Andhra…
കേരളത്തിലെ മുൻനിര ഐ.ടി സേവന കമ്പനിയായ Perfomatix നെ US കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന VRIZE ഏറ്റെടുത്തു. Technopark ലും US ലെ സാൻഫ്രാൻസിസ്കോയിലുമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്‌റ്റ് എഞ്ചിനീയറിങ്ങ് സേവന സ്ഥാപനമായ…
രണ്ടു മാസം മുൻപ് നട്ട ഗോതമ്പ് ഞാറു മുളച്ചു തുടങ്ങി. ഇന്നിപ്പോൾ 400 ഹെക്ടറിലാകെ ഗോതമ്പു നാമ്പുകൾ തളിരിട്ടു തുടങ്ങി . അങ്ങനെ മണൽപ്പരപ്പിൽ കണ്ണിനുകുളിരായ് ഏക്കറുകൾ മാറി.…
തെലുങ്കാനയിലെ ഇന്നവേഷൻ രംഗത്തെ പുതിയ താരമാകുകയാണ് ഹൈദരാബാദിലെ പുതിയ പ്രോട്ടോടൈപ്പിംഗ് സൗകര്യം T -WORKS. തെലങ്കാന സർക്കാർ ഹൈദരാബാദിൽ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച പ്രോട്ടോടൈപ്പിംഗ് ഫെസിലിറ്റി സെന്റർ T-Works, സംസ്ഥാനം വഴിയുള്ള സംരംഭകത്വത്തിനു…