Browsing: Middle East

പ്രവാസികൾക്കായി പുതിയ ‘ഫ്രീലാൻസ് വിസ’ പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്…

ഹജ്ജിനു മാസങ്ങൾക്കു മുൻപേ വിസ വിതരണം ആരംഭിച്ച് സൗദി അറേബ്യ. നുസുക് ഹജ് പ്ലാറ്റ്ഫോം വഴി റജിസ്റ്റർ ചെയ്തു പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് വിസകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നത്. തീർഥാടകരുടെ…

ആഗോള വ്യാപാരത്തെ വ്യാപാരയുദ്ധങ്ങളും താരിഫ് തടസ്സങ്ങളും മുടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന വിപണിയായി ഗൾഫ് രാജ്യങ്ങൾ മാറുകയാണ്. നിലവിൽ ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ…

ഒട്ടകങ്ങൾക്കായി ഫോട്ടോ പതിച്ച പ്രത്യേക പാസ്‌പോർട്ടുകൾ അനുവദിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.…

യുഎഇയിലെ പാസഞ്ചർ ട്രെയിൻ സർവീസിന്റെ ആദ്യ ഘട്ടം ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ. സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ, പാസഞ്ചർ റെയിൽ ശൃംഖല രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിന്റെ സുപ്രധാന…

ഗൾഫുഡ് 2026ന്റെ ഭാഗമായി യുഎഇയിൽ രണ്ട് സവിശേഷ ഉത്പന്നങ്ങൾ എത്തിക്കാൻ റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ്. പോളണ്ട് ആസ്ഥാനമായുള്ള മലയാളി കമ്പനി ഹെക്സഗൺ സ്പിരിറ്റ്സ് ഇന്റർനാഷണൽ നിർമിച്ച…

യുഎഇയുടെ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ പൂർണ്ണ ചിത്രം ഇത്തിഹാദ് റെയിൽ അനാച്ഛാദനം ചെയ്തു, രാജ്യത്തിന്റെ ഗതാഗത യാത്രയിലെ ഒരു പരിവർത്തന അധ്യായത്തിലേക്ക് നേർക്കാഴ്ച നൽകുന്നതാണിത്. 11…

ഖത്തറിലും ഇന്ത്യയിലും വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കാൻ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (Nita Mukesh Ambani Cultural Center) ഖത്തർ മ്യൂസിയംസും (Qatar Museums). മ്യൂസിയം-ഇൻ-റെസിഡൻറ്സ്…

ടെസ്‌ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നാദ് അൽ ഷെബയിലെ…

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്‌സലോണയിൽ ഓഹരി വാങ്ങാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാൻ ഇതുമായി ബന്ധപ്പെട്ട്…