Browsing: Middle East

സമൂഹത്തിൻറെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ അധികൃതർക്ക് സ്റ്റാർട്ടപ്പുകൾ പ്രേരകമാകണമെന്ന് ദുബായ് സെൻറർ ഓഫ് എഐ ആൻഡ് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ…
എംബിഎസ് (MBS) എന്ന ചുരുക്കപ്പേരിലാണ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് അറിയപ്പെടുന്നത്. സൗദി രാഷ്ട്രീയത്തിലും ആഗോള സാമ്പത്തിക രംഗത്തും അദ്ദേഹം…
ഡൽഹിയിൽ നടന്ന 54ആമത് യുഎഇ ദേശീയ ദിനാഘോഷങ്ങളിൽ പരമ്പരാഗത എമിറാത്തി നൃത്തത്തിനു ചുവട് വെച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യ-യുഎഇ പങ്കാളിത്തത്തിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.…
അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകൾക്കൊടുവിൽ സൗദി അറേബ്യ കഴിഞ്ഞവർഷം മദ്യ വിൽപനശാല തുറന്നിരുന്നു. ഇപ്പോൾ സൗദി ഇത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം മദ്യ…
പൂർണമായും എമിറാത്തി പ്രതിഭകൾ രൂപകൽപന ചെയ്ത് നിർമിച്ച ആദ്യത്തെ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റായ ബദർ-250 (ബി-250) പുറത്തിറക്കിയതോടെ യുഎഇ വ്യോമയാന, പ്രതിരോധ മേഖലയിൽ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ദുബായ്…
ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച എഫ് -35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ സൗദി അറേബ്യക്ക് നൽകാൻ യുഎസ്. ഇതുമായി ബന്ധപ്പെട കരാറിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്…
മാനുഷിക, കാരുണ്യ പ്രവർത്തനങ്ങൾകൊണ്ടും സാഹസികത നിറഞ്ഞ വിനോദങ്ങൾ കൊണ്ടുമെല്ലാം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വാർത്തകളിൽ നിറയാറുണ്ട്. ഇതോടൊപ്പം…
അർബൻ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെയ്പ്പുമായി ഖത്തർ. ആദ്യത്തെ പൂർണമായും ഓട്ടോണമസ് eVTOL എയർ ടാക്സിയുടെ വിജയകരമായ പരീക്ഷണത്തിലൂടെയാണ് ഖത്തറിന്റെ മുന്നേറ്റം. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല…
യുഎഇയിലെ ആദ്യത്തെ ഹൈബ്രിഡ് കാർഗോ വിമാനം ‘ഹെലി’യുടെ ആദ്യ പതിപ്പ് അബുദാബിയിൽ പുറത്തിറക്കി. യുഎഇ കമ്പനിയായ LOOD Autonomous വികസിപ്പിച്ച ഈ വിമാനം വ്യവസായ-ലോജിസ്റ്റിക്സിന് പുതിയ മുഖം…
പുതിയ ഹോം ചെക്ക്-ഇൻ (Home Check-In) സേവനം അവതരിപ്പിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിനായാണ് നീക്കം. വീടുകൾ, ഹോട്ടലുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന്…

