Browsing: Movies

മുംബൈയിലെ ജൽസ എന്ന വീട് വെറുമൊരു വീടല്ല, നഗത്തിന്റെ ഐക്കോണിക് ഇടം കൂടിയാണ്. ബോളിവുഡ് ഇതിഹാസം സാക്ഷാൽ അമിതാഭ് ബച്ചന്റെ ആഢംബര ബംഗ്ലാവാണ് ജൽസ. ആഘോഷം എന്നാണ്…

സിനിമാ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ബോളിവുഡ് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും വലിയ ആസ്തിയാണ് താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ഉണ്ടാക്കിയത്. 20-26…

ബോളിവുഡിലെ ഖാൻ, കപൂർ, ജോഹർ കുടുംബങ്ങൾ സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-കുമാർ കുടുംബം. 2024 ഹൂറൂൺ…

താരവിവാഹങ്ങളുടെ പകിട്ട് കൊണ്ട് ശ്രദ്ധേയമാണ് ബോളിവുഡ്. എന്നാൽ വിവാഹം പോലെത്തന്നെ വിവാഹമോചനവും ചിലവേറിയതാണ് എന്ന് ബി-ടൗൺ വാർത്തകൾ തെളിയിക്കുന്നു. ഹൃത്വിക് റോഷൻ മുതൽ ഫർഹാൻ അക്തർ വരെ…

തലമുറകളെ സ്വാധീനിച്ച ചലച്ചിത്രമാണ് ഷോലെ. രമേശ് സിപ്പിയുടെ സംവിധാനത്തിൽ സഞ്ജീവ് കുമാർ, ധർമേന്ദ്ര, അമിതാഭ് ബച്ചൻ, ഹേമ മാലിനി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം വർഷങ്ങളോളം…

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം മഹാരാജ ചൈനയിലും റിലീസിനൊരുങ്ങുന്നു. നവംബർ 29ന് ചൈനയിലെ 40000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും എന്നാണ് ഇന്ത്യ.കോം റിപ്പോർട്ട്…

ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നെന്ന് റിപ്പോർട്ട്. ദീർഘകാല സുഹൃത്തും ബിസിനസ്സുകാരനുമായ ആന്റണി തട്ടിലാണ് വരനെന്നും അടുത്ത മാസം ഗോവയിൽവെച്ച് വിവാഹം നടക്കുമെന്നുമാണ് റിപ്പോർട്ട്.…

അഭിനയത്തിലും ജീവിതത്തിലും പ്രേക്ഷകരുടെ മനംകവർന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സമ്പാദ്യത്തിന്റെ കാര്യത്തിലും താരദമ്പതികൾ മുൻപന്തിയിലാണ്. ഇരുവർക്കുമിടയിലെ പ്രണയകഥകൾക്കൊപ്പം അവരുടെ സമ്പത്തിനേയും ആസ്തിയേയും കുറിച്ചുള്ള വാർത്തകളും ആരാധകർ കാത്തിരിക്കാറുണ്ട്.…

നടൻ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെന്നിന്ത്യൻ താരം നയൻതാര. തനിക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേശിനുമെതിരെ ധനുഷ് പ്രതികാരം തീർക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിൽ നയൻതാര ആരോപിച്ചു.…

നാല് പതിറ്റാണ്ട് നീണ്ട കലാജീവിതം 250 കോടി ആസ്തിയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന് സമ്മാനിച്ചത്. കോടികളുടെ പ്രൗഢി മാധുരിയുടെ വീട്ടിലും പ്രതിഫലിക്കുന്നു. മുംബൈയിലെ സമ്പന്നരുടെ കേന്ദ്രമായ…