Browsing: MSME

https://youtu.be/ZdbVsWbQK0kലോകത്തിനു വേണ്ടിയുളള ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ കൂടുതലായി നിർമ്മിക്കാൻ ഗൂഗിൾ തയ്യാറെന്ന് സി ഇ ഒ സുന്ദർ പിച്ചൈഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കുകയാണെന്ന് സുന്ദർ പിച്ചൈ…

രാജ്യത്ത് ഡിജിറ്റൽ മീഡിയ വളർച്ച ത്വരിതഗതിയിൽ; പരസ്യവ്യവസായത്തിൽ മുന്നിൽ FMCG ഡിജിറ്റൽ മീഡിയ വിപണി 2023-ഓടെ 35,809 കോടി രാജ്യത്ത് ഡിജിറ്റൽ മീഡിയ വിപണി 29.5% കോമ്പൗണ്ട്…

https://youtu.be/ilxzFSz8OMg 2022 – കേന്ദ്ര ബജറ്റ് ഭവന നിർമ്മാണത്തിന് ഉത്തേജനം നൽകുന്നുവെന്ന് വ്യവസായ ലോകം ബജറ്റ് പ്രഖ്യാപനം റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും കുറഞ്ഞ ചിലവിലുളള വീടുകൾ നിർമ്മിക്കുന്ന…

https://youtu.be/RWKxSn9-3eIGST വരുമാനത്തിൽ റെക്കോർഡ്2022 ജനുവരിയിലെ മൊത്ത GST കളക്ഷൻ 1,40,986 കോടി രൂപജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമെന്ന് Finance Minister Nirmala Sitharamanകോർപ്പറേറ്റ് സർചാർജ്…

Tata Air India; ഇനി എന്ത് മാറ്റമാണ് വരുന്നത്? 68 വർഷത്തിനു ശേഷം മഹാരാജാവ് സ്വന്തം ഗൃഹത്തിൽ എയർ ഇന്ത്യ ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ എയർ…

https://youtu.be/Q9Hy78I0CRoസ്റ്റാർട്ടപ്പുകളുടെ വസന്തത്തിൽ ഇന്ത്യ. കേന്ദ്ര സർക്കാരിന് കീഴിൽ ഇന്നേവരെ രജിസ്റ്റർ ചെയ്തത് 61400 സ്റ്റാർട്ടപ്പുകൾ2021 വർഷം 14000 സ്റ്റാർട്ടപ്പുകൾ പുതിയതായി തുടങ്ങി. രാജ്യത്തെ 555 ജില്ലകളിൽ കുറഞ്ഞത്…

https://youtu.be/ZRZCRDPQx-0സ്വിറ്റ്സർലണ്ടിലെ ഏറ്റവും വലിയ ഇ-ബൈക്ക് നിർമ്മാതാക്കളായ SEMG ടിവിഎസ് മോട്ടോർ ഏറ്റെടുക്കുന്നു100 മില്യൺ ഡോളർ ഇടപാടിൽ 75% ഓഹരികൾ സ്വന്തമാക്കിയാണ് SEMG ടിവിഎസിന്റെ സിംഗപ്പൂർ ഉപകമ്പനി ഏറ്റെടുക്കുന്നത്ശേഷിക്കുന്ന…

https://youtu.be/RcBgrHbTMvQഅദാനി വിൽമർ ലിമിറ്റഡ് IPO സബ്സ്ക്രിപ്ഷൻ ആരംഭിച്ചു, ജനുവരി 31 ന് അവസാനിക്കും3,600 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടാണ് പ്രാഥമിക ഓഹരി വിൽപനഓഹരികൾ ഒന്നിന് 218 രൂപ…

700 മില്യൺ ഡോളർ സമാഹരിച്ച് 10.7 ബില്യൺ ഡോളർ വാല്യുവേഷനിൽ‌ നാലാം ഡെക്കാകോണായി സ്വിഗ്ഗി 10.7 ബില്യൺ ഡോളർ മൂല്യനിർണയവുമായി സ്വിഗ്ഗി ഫിൻടെക് പേടിഎം, ഹോട്ടൽ അഗ്രഗേറ്റർ…

സാമ്പത്തിക വളർച്ചയിൽ ഇന്ത്യക്ക് കരുത്തായ ഏറ്റവും വലിയ 10 കമ്പനികൾ ഏതെല്ലാമാണ്? ജിഡിപിയിൽ കുതിപ്പ് നൽകിയ കമ്പനികൾ 2021 സെപ്റ്റംബറിൽ 13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം…