Browsing: MSME
കേരളത്തില്‍ ഏകദേശം 50,000 രൂപ മുതല്‍ മുടക്കില്‍ വീട്ടില്‍ തുടങ്ങാവുന്ന 5 കൃഷി സാധ്യതകള്‍ എന്തെല്ലാമാണ്? 1. അക്വാപോണിക്‌സ് വെറും 200 സ്‌ക്വയര്‍ഫീറ്റില്‍ തുടങ്ങാം ഫിഷും വെജിറ്റബിള്‍സും…
പബ്ലിക് ഡാറ്റ സ്റ്റാര്‍ട്ടപ്പുകളുമായി ഷെയര്‍ ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മന്ത്രാലയങ്ങളിലെ ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ്…
കാര്‍ഷിക മേഖലയില്‍ വലിയ സംരംഭകസാധ്യതയുളള സംസ്ഥാനമാണ് കേരളം. കാലാവസ്ഥയിലെ അനുകൂല ഘടകങ്ങളും കേരളത്തിന്റെ ബയോഡൈവേഴ്സിറ്റിയുമാണ് ഇത്രയധികം വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്. വാല്യു ആഡഡ് പ്രൊഡക്ടുകളില്‍…
പുതിയ ആശയങ്ങളുളള വനിതകള്‍ക്കും എസ് സി-എസ്ടി സംരംഭകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വായ്പാ പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. ഒരു വനിതാ സംരംഭകയ്ക്കും ഒരു എസ് സി/എസ്ടി സംരംഭകര്‍ക്കും രാജ്യത്തെ…
ഇന്ത്യയുടെ ബേസിക് പ്രോബ്ലംസ് എങ്ങനെയാണ് എന്‍ട്രപ്രണര്‍ഷിപ്പിന് വഴിമാറുന്നത്? അവസരങ്ങളുടെ വലിയ ലോകമാണ് നമുക്ക് ചുറ്റും. വേണ്ടത് സംരംഭകത്വ മനസും ബിസിനസ് പ്ലാനും മാത്രം. നമ്മുടെ റൂറല്‍, അര്‍ബന്‍…
ഭിന്നശേഷിയുളളവര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് കൈവല്യ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കീം നടപ്പിലാക്കുന്നത്. 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ ലഭിക്കും.…
പാലും പാലുല്‍പ്പന്നങ്ങളും ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇതിനോട് അനുബന്ധമായ ബിസിനസുകള്‍ക്കും വലിയ ഡിമാന്റാണ് കണ്ടുവരുന്നത്. വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തുടങ്ങാന്‍ കഴിയുന്ന ബിസിനസാണ് തൈര് ബിസിനസ്.…
കൈത്തറി മേഖലയില്‍ സംരഭക സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്. സര്‍ക്കാര്‍ നേരിട്ടും സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയും പ്രൊഡക്ടുകള്‍ക്ക് മാര്‍ക്കറ്റ് ഉറപ്പിക്കുന്നതിന് പുറമേ സംരംഭകന് മികച്ച റിട്ടേണ്‍ നല്‍കാനും ലക്ഷ്യമിട്ടുളള ധാരാളം…
കേരളത്തില്‍ ഏറ്റവും അധികം സ്‌കോപ്പുള്ള സംരഭങ്ങളില്‍ ഒന്നാണ് ഭക്ഷ്യസംസ്‌ക്കരണ രംഗം. ഏതൊരു സംരംഭവും വിജയിക്കുന്നത് മാര്‍ക്കറ്റിംഗിന്റെ അടിസ്ഥാനത്തിലാണ്. ഭക്ഷ്യസംസ്‌ക്കരണ രംഗത്തിന്റെ പ്രത്യേകത ഇത് ചെറുകിടസംരംഭമായും തുടങ്ങാം, വലിയ…
ഒരു ചെറുകിട വ്യവസായ സ്ഥാപനം തുടങ്ങാന്‍ എന്തൊക്കെ ലൈസന്‍സും സര്‍ട്ടിഫിക്കേഷനുമാണ് വേണ്ടത്?. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്. പ്രൊഡക്ടുകള്‍ക്ക് അനുസരിച്ചുളള ക്വാളിറ്റി സര്‍ട്ടിഫിക്കേറ്റുകളും ലൈസന്‍സുകളുമാണ് എടുക്കേണ്ടത്.…