Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Kalyan Homes അംബാസഡറായി നിവിൻ പോളി
News Update

Kalyan Homes അംബാസഡറായി നിവിൻ പോളി

നിവിൻ പോളി ഇതാദ്യമായാണ്‌ ഒരു ബ്രാൻഡിന്റെ ഔദ്യോഗിക ബ്രാൻഡ്‌ അംബാസഡറാകുന്നതെന്ന സവിശേഷതയുമുണ്ട്‌. നിവിൻ പോളിയെ ബ്രാൻഡ്‌ അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന്‌ കല്യാൺ ഹോംസ്‌ മാനേജിങ്‌ ഡയറക്ടർ ആർ. കാർത്തിക്‌ പറഞ്ഞു.
News DeskBy News Desk5 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കല്യാൺ ഗ്രൂപ്പിനു (Kalyan Group) കീഴിലുള്ള റിയൽ എസ്റ്റേറ്റ് വിഭാഗമായ കല്യാൺ ഹോംസിന്റെ (Kalyan Homes) ബ്രാൻഡ്‌ അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. നിവിൻ പോളി ഇതാദ്യമായാണ്‌ ഒരു ബ്രാൻഡിന്റെ ഔദ്യോഗിക ബ്രാൻഡ്‌ അംബാസഡറാകുന്നതെന്ന സവിശേഷതയുമുണ്ട്‌. ബ്രാൻഡ് അംബാസഡറെന്ന നിലയിൽ കല്യാൺ ഹോംസിന്റെ മെയിൻലൈൻ ക്യാംപെയ്നുകളുടെ മുഖമായി താരം മാറും. നിവിൻ പോളിയെ ബ്രാൻഡ്‌ അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന്‌ കല്യാൺ ഹോംസ്‌ മാനേജിങ്‌ ഡയറക്ടർ ആർ. കാർത്തിക്‌ പറഞ്ഞു.

Nivin Pauly Kalyan Homes Brand Ambassador

അടുത്ത സാമ്പത്തികവർഷം കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തിൽ അഞ്ച്‌ പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് കല്യാൺ ഹോംസ്‌ ചെയർമാൻ ടി.എസ്‌. കല്യാണരാമൻ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികളാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. കല്യാൺ ജ്വല്ലേഴ്‌സ്‌ സ്ഥാപകർ പ്രമോട്ട്‌ ചെയ്യുന്ന കല്യാൺ ഹോംസിന്‌ നിലവിൽ കേരളത്തിലെമ്പാടുമായി 25 പ്രോജക്ടുകളുണ്ട്‌. കൊച്ചി തേവരയിൽ ആരംഭിച്ച ‘എ ഡിഫറെന്റ്‌ സ്റ്റോറി’ എന്ന അൾട്രാ ലക്ഷ്വറി പ്രോജക്ടും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ ആരംഭിക്കും.

Kalyan Homes, the real estate wing of Kalyan Group, announces actor Nivin Pauly as its brand ambassador. The group plans a ₹600 crore investment for 5 new residential projects across Kerala, including Kochi, Trivandrum, Thrissur, and Kozhikode

banner brand ambassador Calicut Housing Projects Kalyan Group Kalyan Homes Kalyan Homes Kochi Luxury Apartments Kerala New Residential Projects Kerala Nivin Pauly Nivin Pauly First Brand Endorsement R Karthik Real Estate Kerala Thrissur Builders Trivandrum Real Estate TS Kalyanaraman Ultra Luxury Apartments
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026

വേളി-കഠിനംകുളം ബോട്ട് സർവീസ്

27 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil