Browsing: News Update

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) മുൻ ചെയർമാനും മലയാളിയുമായ ഡോ. എസ്. സോമനാഥിനെ ബെംഗളൂരു ചാണക്യ സർവകലാശാലാ വൈസ് ചാൻസലറായി നിയമിച്ചു. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ…

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുന്നത് ആഘോഷിക്കുന്നതിനെ പരിഹസിച്ച് ഹോട്ട്മെയിൽ സഹസ്ഥാപകനും ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരനുമായ സബീർ ഭാട്ടിയ. ഇന്ത്യയിലെ 41.5 കോടി ആളുകൾ പ്രതിദിനം വെറും…

മുംബൈയിൽ പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ വാർത്ത അടുത്തിടെ വൈറലായിരുന്നു. ഓട്ടോ ഓടിക്കാതെ ‘ലോക്കർ സർവീസ്’ നടത്തിയാണ് ഓട്ടോറിക്ഷ ഡ്രൈവർ പണം…

ആഗോള ആഢംബര ഫാഷൻ ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ സിഇഒ ആണ് ലീന നായർ. ഇപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ‘കമാൻഡർ ഓഫ് ദി…

സിനിമാ-എന്റർടെയ്ൻമെന്റ് രംഗത്ത് എഴുത്തുകാരും അഭിനേതാക്കളും തമ്മിലുള്ള പ്രതിഫലത്തിലെ വ്യത്യാസം ഞെട്ടിപ്പിക്കുന്നതാണ് സംവിധായകനും തിരക്കഥാകൃത്തുമായ വരുൺ ഗ്രോവർ. താൻ സ്ക്രിപ്റ്റ് എഴുതിയിരുന്ന ഒരു ഷോയിൽ തനിക്കും അവതാരകനും തമ്മിലുള്ള…

പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന ഒരുക്കി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ NBFC. പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവര്‍ക്കും, ഇതിനോടകം സംരംഭങ്ങള്‍…

വമ്പൻ ബജറ്റിൽ നിർമിക്കുന്ന സിനിമകളെ കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. ആ ചർച്ചകളിലേക്ക് പുതിയൊരു ചർച്ചാ വിഷയം കൂടി എത്തുകയാണ്. ഒരു ബില്യൺ ഡോളർ മുടക്കുമുതലുള്ള, ലോകത്തിലെ…

നിരവധി ഗുണങ്ങളുള്ള പഴവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. അതുകൊണ്ടുതന്നെ പഴങ്ങളുടെ കൂട്ടത്തിലെ സൂപ്പർ ഫുഡായാണ് ഡ്രാഗൺ ഫ്രൂട്ട് കണക്കാക്കപ്പെടുന്നത്. വിയറ്റ്നാമാണ് നിലവിൽ ലോകത്തിൽ ഏറ്റവും അധികം ഡ്രാഗൺ ഫ്രൂട്ട്…

യുഎഇ-യിലെ കറൻസിയായ ദിർഹത്തിൻ്റെ പുതിയ സിംബലിനെ കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. ദേശീയതയെ ഇന്നവേഷനുമായി സംയോജിപ്പിച്ചുകൊണ്ട് ഭാവിയിലേക്ക് വെക്കുന്ന ശക്തമായ കാൽവെയ്പ് എന്ന് വിശേഷണവുമായാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ…

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായ ചെന്നൈ-സൂറത്ത് എക്സ്പ്രസ് വേയുടെ നിർമ്മാണം പുരോഗമിക്കുന്നു. 8 വരി ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ…