Browsing: News Update
ആസിയാൻ ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആസിയാൻ ഉച്ചകോടിയുടെ വിജയത്തിൽ ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകൾ…
അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ-ആസിയാൻ പങ്കാളിത്തം അഭിവൃദ്ധി പ്രാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മലേഷ്യയിൽ നടന്ന ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കവേയാണ് മോഡി ഇക്കാര്യം പറഞ്ഞത്. ആസിയാൻ രാജ്യങ്ങളെ…
വിജയം വരിച്ച സംരംഭകർ പലപ്പോഴും ബിസിനസ്സ് തന്ത്രത്തിനപ്പുറമുള്ള ഉൾക്കാഴ്ചകൾ പങ്കിടുന്നവരാണ്. അവരുടെ വിജയഗാഥ യുവ പ്രൊഫഷണലുകൾക്ക് കരിയർ രൂപപ്പെടുത്തുന്നതിൽ പാഠപുസ്തകമായി മാറും. ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്,…
പ്രാരംഭ പബ്ലിക് ഓഫർ (IPO) തരംഗത്തിലൂടെയാണ് 2025 കടന്നുപോകുന്നത്. പ്രൈം ഡാറ്റാബേസ് കണക്ക് പ്രകാരം 2025 സെപ്റ്റംബർ അവസാനം വരെ ആകെ 80 പുതിയ പബ്ലിക് ഇഷ്യൂകൾ…
അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപങ്ങൾ സ്വതന്ത്രമായും ബോർഡ് അംഗീകരിച്ച നയങ്ങൾക്കനുസൃതമായും വിശദമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നടത്തിയതായി അറിയിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) .…
2025 നവംബർ 1 മുതൽ സർക്കാർ ലളിതമായ ചരക്ക് സേവന നികുതി (GST) റജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ അപേക്ഷകർക്ക് മൂന്ന് പ്രവൃത്തി…
മൂന്ന് പതിറ്റാണ്ടിലേറെയായി, മികവിനോടുള്ള പ്രതിബദ്ധതയിലൂടെയാണ് കിറ്റെക്സ് ഐഡന്റിറ്റി കെട്ടിപ്പടുത്തതെന്നും ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ശിശു വസ്ത്ര നിർമാതാക്കളായി കമ്പനിയെ മാറ്റിയത് ഈ പ്രതിബദ്ധതയാണെന്നും കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ്…
പ്രീ-ഐപിഒ ഫണ്ടിംഗ് റൗണ്ടിൽ ഐവെയർ റീട്ടെയിലർ കമ്പനിയായ ലെൻസ്കാർട്ട് സൊല്യൂഷനിൽ (Lenskart Solutions) 90 കോടി രൂപ നിക്ഷേപിച്ച് അവന്യൂ സൂപ്പർമാർട്ട്‌സ് (DMart) സ്ഥാപകനും നിക്ഷേപകനുമായ രാധാകിഷൻ…
അർജൻറീന ഫുട്ബോൾ ടീമും ഇതിഹാസ താരം ലയണൽ മെസ്സിയും നവംബറിൽ കേരളത്തിലേക്കെത്തില്ല. സ്പോൺസർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന്…
സായുധസേനയ്ക്ക് 79000 കോടി രൂപയുടെ സൈനികോപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (DAC) വിവിധ ശുപാർശകൾക്ക്…
