Browsing: News Update
അടിസ്ഥാന സൗകര്യ, ലോജിസ്റ്റിക് മേഖലകളിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ തന്ത്രപ്രധാനമായ ഏറ്റെടുക്കലിന് ഒരുങ്ങി അദാനി ഗ്രൂപ്പ് (Adani Group). ശ്രീ ദിഗ്‌വിജയ് സിമന്റ് കമ്പനിയുടെ (Shree Digvijay…
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യമായ ഗഗൻയാൻ (Gaganyaan) 2027ൽ യാഥാർത്ഥ്യമാകാൻ തയ്യാറെടുക്കുകയാണ്. 2027 ആദ്യ പാദത്തിലാണ് ഗഗൻയാൻ ദൗത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട നിർണായക…
എഡ്ടെക് ഭീമൻ ബൈജൂസിന്റെ (Byju’s) സ്ഥാപകനായ ബൈജു രവീന്ദ്രനിൽ നിന്ന് 235 മില്യൺ ഡോളർ വീണ്ടെടുക്കാനുള്ള നീക്കവുമായി ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി…
സമുദ്ര മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സൗദി അറേബ്യയും സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (Joint Working Group, JWG) രൂപീകരിക്കാൻ തീരുമാനിച്ചു. ഉഭയകക്ഷി സമുദ്രബന്ധം കൂടുതൽ ആഴത്തിലാക്കുകയും ഷിപ്പിംഗ്,…
2025-26 അക്കാഡമിക് വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് പദ്ധതി (Reliance Foundation Scholarships 2025-26). രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്…
ഉത്തർപ്രദേശിലെ ടോൾ പ്ലാസയിൽ ആർമി ജവാന് മർദനമേറ്റ സംഭവം വൻ വിവാദമായതോടെ സംഭവത്തിൽ കടുത്ത നടപടിയുമായി ദേശീയ പാതാ അതോറിറ്റി (NHAI) രംഗത്തെത്തിയിരുന്നു. യുപി സ്വദേശിയായ ആർമി…
രാജ്യത്തുടനീളമുള്ള ദേശീയപാതകളിലേയും ദേശീയ എക്‌സ്‌പ്രസ്‌വേകളിലേയും ടോൾ പ്ലാസകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഉപയോക്തൃ ഫീസ് ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ടോൾ…
സമുദ്രമേഖല വികസനത്തിനായി 70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. സെപ്റ്റംബർ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് കേന്ദ്ര അധികൃതരെ…
നുസുക്ക് ഉംറ (Nusuk Umrah) സേവനം ആരംഭിച്ച് സൗദി അറേബ്യ. അന്താരാഷ്ട്ര തീർത്ഥാടകർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാനും അനുബന്ധ സേവനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഓൺലൈനായി ബുക്ക് ചെയ്യാനും…
ഇന്ത്യയിൽ ആഭ്യന്തരമായി നിർമിച്ച ആദ്യ സെമികണ്ടക്ടർ ചിപ്പ് (Semi-conductor chip) ഈ വർഷം അവസാനം വിപണിയിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ സെമികണ്ടക്ടർ വ്യവസായത്തിൽ ആഗോള…
