Browsing: News Update
https://youtu.be/5ZF4fffVbs0 2021 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 16.9 ബില്യൺ ഡോളർ വെൻച്വർ ക്യാപിറ്റൽ ഫണ്ട്ഗ്ലോബൽഡാറ്റ റിപ്പോർട്ട് പ്രകാരം 2021 ജനുവരി-ജൂലൈ കാലയളവിൽ ഇന്ത്യയിൽ 828 VC…
https://youtu.be/V3x6oH7MBrA കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യആഗസ്റ്റ് 22 മുതൽ ആഴ്ചയിൽ മൂന്ന് തവണ വിമാന സർവീസ് നടത്തുമെന്നാണ് അറിയിപ്പ്ബുധനാഴ്ച,…
https://youtu.be/B1B0nIzcVZM മെയ്ഡ് ഇൻ ഇന്ത്യ SUV അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് Honda Cars India.ഇന്ത്യൻ വിപണിയിലും അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നു.ഹോണ്ട ഇന്ത്യയിലെ SUV സെഗ്‌മെന്റിനെക്കുറിച്ച് നന്നായി…
https://youtu.be/evoHJeoxRxQ പാമോയിൽ ഇറക്കുമതി കുറയ്ക്കുന്നതിന് 11,040 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി.National Mission on Edible Oils – Oil Palm വടക്കുകിഴക്കൻ മേഖലയിലും…
https://youtu.be/xebRv8Gbi1s പുതിയ വ്യവസായ പാർക്കുകളുമായി തമിഴ്നാട് സർക്കാർ; 3.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.തൂത്തുക്കുടിയിൽ 1,100 ഏക്കറിൽ 1,000 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര ഫർണിച്ചർ പാർക്ക് സ്ഥാപിക്കും.4,500…
https://youtu.be/4ctd1F-0ljg ആമസോൺ അലക്സയിൽ പാട്ടുകൾ കേൾക്കാൻ ഇനി അമിതാഭ് ബച്ചനോട് ആവശ്യപ്പെടാംഅലക്സയിൽ ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഇന്ന് മുതൽ ലഭ്യമാണെന്ന് ആമസോൺ അറിയിച്ചുആമസോൺ ഷോപ്പിംഗ് ആപ്പിലെ…
https://youtu.be/r-p5i4VNZ7E ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റ് മധ്യപ്രദേശിൽ ആരംഭിച്ചു.ഹബീബ്ഗഞ്ചിലെ വാഷിംഗ് പ്ലാന്റിൽ കോച്ചുകളുടെ വൃത്തിയാക്കൽ വെറും 10 മിനിറ്റിനുള്ളിൽ സാധ്യമാകും.കോച്ച് വാഷിംഗിന് 90…
https://youtu.be/_Roi50G2LSg Google For Startups Accelerator പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ടത് 16 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ.700 അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവയാണ് ഈ 16 സ്റ്റാർട്ടപ്പുകൾ.ഗൂഗിളിന്റെയും ഇൻഡസ്ട്രി മെന്റർമാരുടെയും 3 മാസത്തെ…
https://youtu.be/l-0F4_QpGtY അഫ്ഗാനിസ്ഥാൻ പ്രശ്ന കലുഷിതമായതോടെ രാജ്യസുരക്ഷയ്ക്കൊപ്പം ബിസിനസ് ലോകത്തെയും അത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. താലിബാൻ…
https://youtu.be/KFCz7xVZs5c സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുമായി സർക്കാർസ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വയംസഹായ സംഘങ്ങളുമായി ചേർന്ന് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന…