Browsing: News Update

ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, പോളോ GTi എഡിഷൻ 25 ഹാച്ച്ബാക്ക് പുറത്തിറക്കി. ഈ എഡിഷൻ 2,500 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, ഫോക്‌സ്‌വാഗൺ പോളോ ജിടിഐയുടെ 25-ാം…

വെറുമൊരു ഹിൻഡൻബർഗ് റിപ്പോർട്ട് കാരണം  അദാനി സാമ്രാജ്യത്തിന്റെ അടിത്തറയിളകി എന്ന് കരുതിയവർക്ക് തെറ്റി എന്ന് വേണം  കരുതാൻ. ആ റിപ്പോർട്ടുണ്ടാക്കിയ അലയുലകളിൽ നിന്നും അദാനി ഗ്രൂപ്പ് പുറത്തേക്കെന്ന…

ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കായ ‘സീ വേൾഡ് അബുദാബി’ മെയ് 23ന് പൊതുജനങ്ങൾക്കായി തുറന്നു നൽകും. വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങൾ നൽകുന്നതാണ് യാസ് ഐലൻഡിൽ…

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്.  സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിയാണ് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിത. ക്യാപ്റ്റനും ഫൈറ്റർ പൈലറ്റുമായ…

2023  സാമ്പത്തികവർഷം മികച്ച തുടക്കമാണ് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് നൽകിയിരിക്കുന്നത്. ഏപ്രിലിലെ ഇന്ത്യയിലെ വാഹന വില്പന കണക്കുകൾ സൂചിപ്പിക്കുന്നത് മികച്ച വളർച്ചാ നിരക്കും, തുടർന്നങ്ങോട്ടുള്ള പ്രതീക്ഷയുമാണ്.  …

ലോകം ഭയപെട്ട 1.5 ഡിഗ്രിക്കു മുകളിലേക്കുള്ള താപ വർധന 2023 ൽ സംഭവിച്ചേക്കാം !ഭൂമി കത്തിച്ചാമ്പലാകുമോ? എഴുതുന്നു പരിസ്ഥിതി വിശകലന വിദഗ്ധൻ ഇ പി അനിൽ ബൈബിൾ…

ഇന്ത്യയിൽ ഒരു ലക്ഷം നിക്ഷേപിക്കാൻ Amazon   ഇന്ത്യയിൽ ഇരട്ടി വില്‍പന വളര്‍ച്ച രേഖപ്പെടുത്തി ഇ-കൊമേഴ്‌സ് ഭീമനായ Flipkart ഇന്ത്യയിൽ നഷ്ടം കുറച്ചു പ്രമുഖ ഭക്ഷണ വിതരണ…

എല്ലാം ഓൺലൈനായ ഇക്കാലത്ത്, ഡിജിറ്റൽ നെറ്റ് വർക്കില്ലാതെ എങ്ങനെ ബിസിനസ് നടത്താനാകും. ഇക്കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന ഏതൊരാളുടേയും വെല്ലുവിളി, ഡിജിറ്റൽ കാലത്തെ കസ്റ്റമർ അക്വിസിഷനാണ്. കൊച്ചിയിലെ…

അഞ്ച്‌ കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു – ബിസിനസ് വ്യാപാര ഇടപാടുകൾക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ -ഇൻവോയ്സിങ് -E-invoicing -…

ഫ്രഞ്ച് എയ്‌റോസ്‌പേസ് -ഡിഫന്‍സ് കമ്പനി സഫ്രാന്‍ ആദ്യ യൂണിറ്റുമായി കേരളത്തിലെത്തി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം സഫ്രാൻറെ ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്റർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ തന്നെ…