Browsing: News Update

ഭാഷാ തർക്കം തുടരുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്. സംസ്ഥാന ബജറ്റിന്റെ ലോഗോയിലാണ് രൂപയുടെ ചിഹ്നം ദേവനാഗരി ലിപിയിലെ “₹” എന്ന അക്ഷരത്തിനു പകരം തമിഴിൽ “ரூ”…

വിവാഹ സത്കാര ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ വ്യാപകമായ ഉപയോഗത്തെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ മാലിന്യ സംസ്കരണ വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് വാദം…

തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആർഓയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. അടുത്ത വർഷം അവസാനത്തോടെ റോക്കറ്റ് പോർട്ടിന്റെ നിർമാണം പൂർത്തിയാകുമെന്ന് ഐഎസ്ആർഒ പ്രതിനിധി അറിയിച്ചു.…

കേരളത്തിലെ പൊതുവിതരണ സംവിധാനത്തില്‍ (PDS) മാറ്റങ്ങള്‍ നിര്‍ദേശിച്ച്, ന്യായ വില ഷോപ്പ് (FPS) ഡീലര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന ഗവൺമെന്റ് രൂപീകരിച്ച വിദഗ്ധ സമിതി. റേഷന്‍…

ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്‍കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുത്തൻ ടെസ്‍ല കാ‍ർ സ്വന്തമാക്കിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന…

കേരളം-കേന്ദ്ര ബന്ധത്തിൽ പുതുചരിത്രമെഴുതി സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തന്റെ മുൻഗാമികളായ ഗവർണർമാരെല്ലാം സംസ്ഥാനവുമായി തുറന്ന പോരിനു തന്നെ മുതിർന്നുകൊണ്ടിരുന്നപ്പോൾ നയതന്ത്രത്തിന്റെ വ്യത്യസ്ത പാതയുമായി രാജേന്ദ്ര…

പ്രമുഖ ഐടി കമ്പനി ഇൻഫോസിസിൽ കൂറ്റൻ ഓഹരി വാങ്ങി കമ്പനി സഹസ്ഥാപകനും മുൻ സിഇഒയുമായ എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാൽ. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 494…

നാനും റൗഡി താനുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സിവിൽ…

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) വിജയത്തെക്കുറിച്ചും സംസ്ഥാനത്തെ ശക്തമായ സഹകരണ മേഖലയെക്കുറിച്ച് പഠിക്കുന്നതിനുമായി ഗോവ സംസ്ഥാന സഹകരണ ബാങ്കിന്റെ (GSCB) ചെയർമാൻ ഉല്ലാസ് ബി.…

37 വർഷം പഴക്കമുള്ള 11 ലക്ഷം രൂപ വിലമതിക്കുന്ന റിലയൻസ് ഓഹരികൾ കണ്ടെത്തിയ ചണ്ഡീഗഡ് സ്വദേശി. ഇദ്ദേഹത്തിന്റെ കണ്ടെത്തൽ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുകയാണ്. ചണ്ഡീഗഡിൽ നിന്നുള്ള കാർ പ്രേമിയായ…