Browsing: News Update
വയനാടിനെ ദുരന്തഭൂമിയാക്കിയ ഉരുൾ പൊട്ടലിന് കേരളം സാക്ഷിയാകുമ്പോൾ വേദനയോടെ അല്ലാതെ വയനാട്ടിലെ കാഴ്ചകൾ നമുക്ക് കണ്ടു തീർക്കാൻ ആവില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, ഒരു ആയുസിന്റെ കഷ്ടപ്പാടും അധ്വാനവും…
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ അർജുൻ അശോകന്റെ അച്ഛനും നടനുമായ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം…
എല്ലാവരും ഷെംഗൻ വിസ നേടുക എന്നത് യൂറോപ്പിലേക്ക് യാത്ര ചെയ്യാനുള്ള ആദ്യപടിയാണ്. 26 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് ഈ ഒരു വിസ അനുമതി നല്‍കുന്നു എന്നത് യാത്രാപ്രേമികൾക്ക്…
കേരളത്തിൽ ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന എം-80 മോട്ടോര്‍ സൈക്കിളുകള്‍ ആഗസ്റ്റ്- 1 മുതല്‍ ഇനി ഉണ്ടാവില്ല. ഈ പരിഷ്‌കാരം ഇക്കഴിഞ്ഞ മെയ്- 1…
വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ആളുകൾ യാത്രക്കാരെന്ന വ്യാജേന ടെർമിനലിൽ…
ബ്രിട്ടിഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നുപോകാൻ…
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈക്ക് കൂടുതല്‍ ആശ്വാസവുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന രീതിയില്‍ സൗജന്യ കോളും ഡാറ്റയും മെസേജ് സൗകര്യവും ബിഎസ്എന്‍എല്‍…
കേരളത്തിലേക്ക് കൂടുതല്‍ സംരംഭങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടി താലൂക്ക് തലത്തില്‍ ഇന്‍വസ്റ്റ്മന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങുവാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍മാര്‍ നേരിട്ട് ഇതിന്‍റെ…
ബുർജ് ഖലീഫ; ആ പേര് കേൾക്കാത്ത മലയാളിയുണ്ടാവില്ല. ലോകമെങ്ങുമുള്ള സഞ്ചാരികൾ കാണാൻ കൊതിക്കുന്ന അദ്‌ഭുതസൗധം എന്ന് വിശഷിപ്പിക്കാം ഈ കെട്ടിടത്തെ. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടം എന്ന…
ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം 1.4 ലക്ഷം കവിഞ്ഞതായി കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ അടുത്തിടെ രാജ്യസഭയിൽ അറിയിച്ചു. മഹാരാഷ്‌ട്രയാണ് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മുൻപന്തിയിൽ. 25,044…