Browsing: News Update

കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടിൽ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി…

യാത്രാ വാഹനങ്ങള്‍ രൂപ മാറ്റങ്ങള്‍ വരുത്തി നിരത്തിലിറക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി തീരുമാനം. കടുത്ത നിയമലംഘനമാണെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തതില്‍…

നിലവിലുള്ള പരമ്പരാഗത ടോൾ പിരിവ് രീതികൾ അവസാനിപ്പിച്ച് തിരഞ്ഞെടുത്ത ദേശീയ പാതകളിൽ ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര…

മഹാദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന വയനാട് മുണ്ടക്കൈ, ചൂരല്‍മല സ്വദേശികള്‍ക്കായി സുമനസ്സുകള്‍ ഒന്നാകെ സഹായഹസ്തം നീട്ടുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ജില്ലാഭരണകൂടത്തിന്‍റെ കീഴിലുമായെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍…

ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് പക്വതയും ധൈര്യവും റിസ്ക് എടുക്കാനുള്ള സന്നദ്ധതയും ആവശ്യമാണ്. ആത്മാർത്ഥത, കഠിനാധ്വാനം, അഭിനിവേശം എന്നിവ ഉപയോഗിച്ച്, ബിസിനസിലെ വെല്ലുവിളികളെ നേരിടുകയും അതിനെ വിജയമാക്കി മാറ്റുകയും…

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ സുരക്ഷാ സംബന്ധിച്ച് യോഗം വിളിച്ചു ചേർത്ത് ഹൗസ് ബോട്ടുകള്‍ക്കും…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു ചുറ്റുമായി മാസ്റ്റർ പ്ലാൻ ഒരുക്കാൻ സംസ്ഥാന സർക്കാർ. തുറമുഖത്തിന്റെ ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കുന്നതിനു അനുബന്ധിച്ചാകും മാസ്റ്റർപ്ലാൻ നടപ്പാക്കുക. റസിഡൻഷ്യൽ, വാണിജ്യ, വ്യവസായ,ലോജിസ്റ്റിക്…

ടെലഗ്രാം ഉപയോഗിക്കാത്ത ആളുകൾ കുറവാണ് നമുക്ക് ചുറ്റും. വാട്സ്ആപ് പോലെ തന്നെ എല്ലാവരും ഏറ്റവും അധികം ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് ടെലഗ്രാമും. ടെലഗ്രാമിന്റെ സ്ഥാപകൻ ആരാണ്…

ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫ ന്യൂമറിക് അക്കൗണ്ട് നമ്പറാണ് പാൻ കാർഡ്. ഒരു പൗരന്റെ സാമ്പത്തിക ഇടപാടുകൾക്ക് അത്യന്താപേക്ഷിതമായ രേഖയായാണ് പാൻ കാർഡ്…

കേരള സമൂഹത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി, കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാ ദുരന്തമായി വയനാട്ടിലെ ഉരുൾപൊട്ടൽ മാറുകയാണ്. ഒരു പ്രദേശവും ജനസമൂഹവും ആണ് കുത്തൊഴുക്കിൽ പെട്ടു പോയത്.…