Browsing: News Update

ആരാധകർ കാത്തിരുന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹദിനത്തിലെയും മറ്റും ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആദ്യം എല്ലാവരുടെയും കണ്ണ് പതിഞ്ഞത് ഭാഗ്യയുടെ വസ്ത്രങ്ങളിലാണ്. ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം…

കമ്പനിയിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ആഗോള പരസ്യ ടീമിൽ നിന്നുള്ള ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നതെന്ന് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ പറഞ്ഞു. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന കാര്യത്തിൽ…

കൊച്ചിയുടെ വികസനത്തിന് 4,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലിംഗ്ടൺ ഐലൻഡിൽ നടന്ന ചടങ്ങിലാണ് കപ്പൽ നിർമാണ വ്യവസായ മേഖലയിലെ അടിസ്ഥാന…

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് ഇന്ത്യൻ രൂപയ്ക്ക് മൂല്യക്കൂടുതലുള്ള ചില രാജ്യങ്ങൾ. മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളായ നേപ്പാൾ, ഇൻഡോനേഷ്യ, വിയറ്റ്നാം, കമ്പോഡിയ, പരാഗ്വേ തുടങ്ങിയ കൊച്ചു…

ഇലോൺ മസ്കിന്റെ ടെസ്ലയിൽ നിന്ന് വരുന്ന ഒപ്റ്റിമസ് ഹ്യൂമനോയ്ഡ് റോബോട്ടിന്റെ കഴിവുകൾ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളി‍ൽ ചർച്ച ചെയ്തതായിരുന്നു. ഇപ്പോൾ ഒപ്റ്റിമസ് പുതിയ കാര്യങ്ങൾ ചെയ്യുന്ന…

മലിനവെള്ളം ശുദ്ധിയാക്കാൻ നാനോപൊടി (nanopowder) വികസിപ്പിച്ച് കേരള സർവകലാശാല. വൈദ്യുതിയില്ലാതെ സൂര്യപ്രകാശം മാത്രം ഉപയോഗിച്ച് വെള്ളം ശുദ്ധിയാക്കുന്ന നാനോ പൊടിയാണ് കേരള സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. വെള്ളം…

ദേശീയ സ്റ്റാർട്ടപ് ദിനത്തിൽ സംരംഭകരും സംരംഭകരാകാൻ തയ്യാറെടുക്കുന്നവരുമായ യുവജനങ്ങളുമായി കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആശയവിനിമയം നടത്തി. ഇലക്ട്രോണിക്സ് മന്ത്രാലയത്തിൽ നടന്ന സംവാദത്തിനു…

ഹജ്ജ് തീർഥാടകർക്കായി പറക്കും ടാക്സി പ്രവർത്തിപ്പിക്കാൻ സൗദി അറേബ്യ. തീർഥാടകരെ മക്കയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും എത്തിക്കാനാണ് പറക്കും ടാക്സി ഉപയോഗിക്കുക.ഇതിനായി സൗദി എയർലൈൻസായ സൗദിയ നൂറോളം…

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപ. ഇതിൽ ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായത് 74…

വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രവകുപ്പ് DPIIT യുടെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിങ് 2022 ൽ മികച്ച പ്രകടനം – ബെസ്റ്റ് പെർഫോർമർ കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളായി…