Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

23 June 2026

കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം

23 June 2026

ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അച്ചാർ വിൽക്കാൻ അദാനി!
News Update

അച്ചാർ വിൽക്കാൻ അദാനി!

ഇന്ത്യൻ കോടീശ്വരനായ ഗൗതം അദാനിക്ക് എഫ്എംസിജി ഉൾപ്പെടെ നിരവധി മേഖലകളിൽ സാന്നിധ്യമുണ്ട്. അദാനിയുടെ എഫ്എംസിജി സംരംഭമായ അദാനി വിൽമർ ലിമിറ്റഡ് (AWL) ജിഡി ഫുഡ്സ് മാനുഫാക്ചറിങ് ലിമിറ്റഡ് ഏറ്റെടുക്കുക്കുകയാണ്. സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഗ്രൂപ്പുമായി ചേർന്നുള്ള അദാനിയുടെ എഡ്ബ്ല്യുഎൽ 603 കോടി രൂപയ്ക്കാണ് ജിഡി ഫുഡ്സ് ഏറ്റെടുക്കുക.
News DeskBy News Desk7 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ കോടീശ്വരനായ ഗൗതം അദാനിക്ക് എഫ്എംസിജി ഉൾപ്പെടെ നിരവധി മേഖലകളിൽ സാന്നിധ്യമുണ്ട്. അദാനിയുടെ എഫ്എംസിജി സംരംഭമായ അദാനി വിൽമർ ലിമിറ്റഡ് (AWL) ജിഡി ഫുഡ്സ് മാനുഫാക്ചറിങ് ലിമിറ്റഡ് ഏറ്റെടുക്കുക്കുകയാണ്.

സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഗ്രൂപ്പുമായി ചേർന്നുള്ള അദാനിയുടെ എഡ്ബ്ല്യുഎൽ 603 കോടി രൂപയ്ക്കാണ് ജിഡി ഫുഡ്സ് ഏറ്റെടുക്കുക. ജിഡി ഫുഡ്സ് മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.

ടോപ്സ് ബ്രാൻഡിന് കീഴിൽ അച്ചാറുകൾ, സോസുകൾ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയാണ് ജിഡി ഫുഡ്സ്. നിലവിൽ ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ അദാനി വിൽമർ ഭക്ഷ്യ എണ്ണകളും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളും വിൽക്കുന്നുണ്ട്. ഒന്നിലധികം ഘട്ടങ്ങളിലായാണ് ഏറ്റെടുക്കൽ നടക്കുക.

ആദ്യ ഘട്ടത്തിൽ 80 ശതമാനം ഓഹരികളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാക്കി 20 ശതമാനം ഓഹരികളും ഏറ്റെടുക്കും. പതിവ് ക്ലോസിംഗ് വ്യവസ്ഥകൾ പാലിച്ചായിരിക്കും ഏറ്റെടുക്കൽ. ആദ്യ ഘട്ടം 60 ദിവസത്തിനുള്ളിൽ അവസാനിക്കുമെന്നാണ് റിപ്പോർട്ട്.

Adani Wilmar acquires GD Foods Manufacturing for Rs 603 crore to strengthen its FMCG portfolio. The deal includes the popular Tops brand, expanding AWL’s market presence.

Adani FMCG expansion Adani Wilmar acquisition banner business GD Foods Tops brand India Indian food industry
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

23 June 2026

കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം

23 June 2026

ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്

23 June 2026

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
  • സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
  • സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil