Browsing: News Update

വ്യക്തിഗത ഗ്യാരന്റിയില്ലാതെയാണ് എച്ച്.ഡി.എഫ്.സി. തുക ആവശ്യപ്പെട്ടതെന്ന് സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്ര വ്യക്തമാക്കി. എൻ.സി.എൽ.ടി. അനുവദിച്ച തിരിച്ചടവിനെതിരെയുണ്ടായ സമൂഹമാധ്യമ ക്യാമ്പെയ്‌നുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 22,000…

ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തങ്ങളുടെ പരസ്പര പങ്കാളിത്തം ‘കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്തി. മധ്യേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാൻ ഇന്ത്യയിലേക്ക് ദീർഘകാലത്തേക്ക് യുറേനിയം വിതരണം ചെയ്യുന്നതിനും അപൂർവ്വ ധാതുക്കളുടെ…

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 8,707 കോടി രൂപയുടെ വികസന പദ്ധതിക്ക് സ്റ്റേറ്റ് എക്സ്പേർട്ട് അപ്പ്രൈസൽ കമ്മിറ്റി-1 (SEAC-1) ന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. പത്ത് വർഷത്തേക്കാണ് പദ്ധതിക്ക് പരിസ്ഥിതി…

ഈ വർഷത്തെ ബ്രിക്സ് (BRICS) അധ്യക്ഷപദവി ഇന്ത്യ വഹിക്കുന്ന വേളയിൽ, സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന 18ആമത് ഉച്ചകോടിക്ക് മുന്നോടിയായി സുപ്രധാന മേഖലകളിൽ ചരിത്രപരമായ ഇരുപതോളം പദ്ധതികൾക്കാണ് ഇന്ത്യ…

ഇന്ത്യയും ഫിലിപ്പൈൻസും തമ്മിലുള്ള വ്യാപാര-വിനോദസഞ്ചാര ബന്ധങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ വിമാന സർവീസുകൾ വരുന്നു. ഒക്ടോബർ 25 മുതൽ ഡൽഹി-മനില റൂട്ടിൽ കൂടുതൽ വലിയ ബോയിംഗ്…

ആഗോളതലത്തിലെ തങ്ങളുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ മാറുമെന്ന് മാരിയറ്റ് ഇന്റർനാഷണൽ പ്രസിഡന്റും സി.ഇ.ഒയുമായ ആന്റണി കാപുാനോ ഇക്കണോമിക് ടൈംസിനോട്…

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ മിഗ്-21 പോർവിമാനങ്ങൾ ഇന്ത്യയും ചൈനയും സ്വന്തമാക്കിയെങ്കിലും അവയുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും സ്വീകരിച്ച നയങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. എച്ച്.എ.എൽ (HAL) വഴി ഔദ്യോഗിക…

ഏഥറിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ കൊണാർക്ക് ലോഞ്ച് ചെയ്തു. ബെംഗളൂരുവിൽ നടന്ന ഏഥർ കമ്യൂണിറ്റി ഡേ 2026 ലാണ് പുതിയ സ്കൂട്ടർ അവതരിപ്പിച്ചത്. ഏഥറിന്റെ ഏറ്റവും…

2030-ഓടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) വിപണി 20 ലക്ഷം കോടി രൂപയുടെ വലുപ്പത്തിലെത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. സി.ഐ.ഐ-ഐ.ടി.സി…

ഇന്ത്യയുടെ ദീർഘദൂര ആൻ്റി ഷിപ്പ് മിസൈലായ (LR-AShM) എൽ.ആർ-ആഎസ്എച്ച്എമ്മിന്റെ ദൂരപരിധി 1,500 കിലോമീറ്ററിൽ നിന്ന് 3,500 കിലോമീറ്ററായി ഉയർത്താൻ ഡി.ആർ.ഡി.ഒ പദ്ധതിയിടുന്നു. ശത്രുക്കളുടെ വിമാനവാഹിനിക്കപ്പലുകളെയും സുപ്രധാന സമുദ്ര…