Browsing: News Update

കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെ വാലന്റൈൻസ് വാരം കഴിഞ്ഞ് ചോക്ലോറ്റ് വാങ്ങുന്നവർക്ക് കൈ പൊള്ളും. കൊക്കോയുടെ പ്രധാന ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൊക്കോ…

വിഴിഞ്ഞം തുറമുഖത്ത്‌  അടുത്ത ആറുവർഷത്തിനിടെ എത്തുന്നത്‌ 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്‌. പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്ന നിർമാണം…

ആഗോള സമ്മേളനങ്ങൾ നടത്താൻ അനുയോജ്യമായ ഇടമായി കേരളത്തെ മാറ്റാനുളള പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് സംസ്ഥാനടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്‍. കേരളത്തെ സോഫ്റ്റ് പവർ ഹബ്ബാക്കി മാറ്റാനുള്ള…

തുറന്നു നൽകി ഒരുമാസം പിന്നിടുമ്പോള്‍ മുംബൈയുടെ മറ്റൊരഭിമാനമായ അടല്‍ സേതു വഴി കടന്നുപോയത് 8.13 ലക്ഷം വാഹനങ്ങള്‍.  അടൽ സേതു വഴി കടന്നുപോയ വാഹനങ്ങളില്‍ 7.97 ലക്ഷവും…

https://youtube.com/shorts/u3i-sNkSQSc രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ സാക് ക്രൗലി…

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് ഭീമൻ ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്. കിട്ടാനുള്ള കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ…

https://youtube.com/shorts/-TdwE-QDw04 ഇനി മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാം. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ തെളിക്കാനും, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം. ഗോമൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും എന്ന…

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ധന സമാഹരണ മാർഗമായിരുന്നു ഇലക്ട്‌റൽ ബോണ്ടുകൾ. സംഭാവനകൾ നേരിട്ട് വാങ്ങാതെ അക്കൗണ്ട് വഴിയാക്കുന്ന രീതി. 2018 മാർച്ചിനും 2024 ജനുവരിക്കും ഇടയിൽ…

ടാറ്റ ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാൻ നീക്കം നടത്തി മുകേഷ് അംബാനിയുടെ റിലയൻസ്. വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ പ്ലേയുടെ 29.8% ഓഹരിയാണ് റിലയൻസ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്…

യൂബർ ടെക്നോളജീസുമായി പങ്കാളിത്തതിന് ടാറ്റാ ഗ്രൂപ്പ് (Tata Group). ടാറ്റയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ എൻഗേജ്മെന്റും ട്രാഫിക് വോള്യവും വർധിപ്പിക്കാനാണ് ടാറ്റ, യൂബറുമായി പങ്കാളിത്തതിന് ലക്ഷ്യം വെക്കുന്നത്.…