Browsing: News Update

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ അരങ്ങേറുന്നത്.…

തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 എയർലൈൻസ് കമ്പനിയുടെ ആദ്യ വിമാനം അടുത്തിടെ വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി. വിമാനയാത്രയ്ക്കുള്ള പെർമിറ്റ് നേടുന്നതിന് മുമ്പുള്ള…

മാട്രിമോണി ഡോട്ട് കോം (Matrimony.com), ഇൻഫോ എഡ്ജ്, ഷാന്തി ഡോട്ട് കോം (Shaadi.com), ആൾട്ട് (Altt) തുടങ്ങി 23 ഇന്ത്യൻ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ.…

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ  സ്വർണം റിസർവ്‌ ബാങ്കിന്റെ നിക്ഷേപ പദ്ധതി പ്രകാരം എസ്‌ബിഐയിലേക്ക്‌ മാറ്റും. വിവിധ ക്ഷേത്രങ്ങളിലായി ഉള്ളതിൽ 500 കിലോ സ്വർണം ആണ്…

ദക്ഷിണ റെയിൽവെയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പുതുതായി ലഭിച്ച വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നു സൂചന നൽകി റെയിൽവേ. തിരുവനന്തപുരം – ബംഗളൂരു പാതയിലും…

https://youtube.com/shorts/GDp5Bvp4Nas കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിർമിച്ചത് 92,000 കിലോമീറ്റർ ദേശീയ ഹൈവേ. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ സുപ്രധാന മുന്നേറ്റമാണ്…

കൊച്ചി ഭാരതമാതാ കൊളജ് -കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക്-ഇരുമ്പനം പുതിയ റോഡ് റീച്ചും സീപോർട്ട്-എയർ പോർട്ട് റോഡ് വികസനത്തിൻെറ ഭാഗമായി നാലുവരിയാക്കും. വ്യവസായ വകുപ്പ മന്ത്രി പി രാജീവ്,…

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി നീറ്റിലിറങ്ങി. കഴിഞ്ഞ ദിവസം ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈഡ്രജൻ ബോട്ട് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ…

ഉത്തർപ്രദേശിലെ കാൺപൂരിൽ 3,000 കോടി രൂപയുടെ രണ്ട് അമ്യുണിഷൻ ആൻഡ് മിസൈൽ (യുദ്ധസാമഗ്രി, മിസൈൽ) കോംപ്ലക്സ് ആരംഭിക്കാൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. സൗത്ത് ഏഷ്യയിലെ…

ഗുജറാത്തിലെ ജാംനഗറിൽ 3,000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഗ്രീൻ ബെൽറ്റിലെ വനത്തിന് സമാനമായ ആവാസ വ്യവസ്ഥയിൽ കഴിയുന്നത് 43 സ്പീഷിസുകളിലെ 2,000 മൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കിയിരിക്കുകയാണ് റിലയൻസ്…