Browsing: News Update
കൃത്യസമയം പാലിക്കുന്നതായുള്ള വ്യോമയാന മന്ത്രാലയത്തിന്റെ റാങ്കിംഗിൽ എയർ ഇന്ത്യയും, ഇൻഡിഗോയും, സ്പൈസ് ജെറ്റും ഒക്കെ പിന്നിലാണ്. ഇവരെയൊക്കെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ആകാശ എയർ ആണ്.…
ഹോട്ടൽ, റസ്റ്ററന്റ്, വൈൻ ആൻഡ് ഡൈൻ സൗകര്യമുള്ള ക്ലബ്ബുകളിലും മദ്യം വിളമ്പാൻ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന് ഗുജറാത്ത് സർക്കാർ. മഹാത്മാ ഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തിൽ വർഷങ്ങളായി മദ്യത്തിന്…
ഹക്കാ ന്യൂഡിൽസ് അടക്കം ജനപ്രിയ ചൈനീസ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ചിംഗ്സ് സീക്രട്ടിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനുള്ള മത്സരത്തിൽ ടാറ്റ വിജയം കണ്ടതായി റിപ്പോർട്ടുകൾ. ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെ…
ഇ-കൊമേഴ്സ് ഷിപ്പിംഗ് പ്ലാറ്റ് ഫോമായ ഷിപ്പ്റോക്കറ്റിനെ ഏറ്റെടുക്കാൻ പോകുകയാണെന്ന റിപ്പോർട്ട് തള്ളി സൊമാറ്റോ. 2 ബില്യൺ ഡോളറിന് ഷിപ്പ്റോക്കറ്റിനെ സൊമാറ്റോ വാങ്ങുമെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത…
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാർഥ്യമാകുന്നതിനിടെ കേരളത്തിനുള്ള അംഗീകാരമായി ലോജിസ്റ്റിക്സ് മേഖലയിൽ കേരളം അതിവേഗം മുന്നേറുന്നു എന്ന കേന്ദ്ര റിപ്പോർട്ട്. ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ചുകൊണ്ട്…
വലിയ ക്രിസ്തുമസ് ട്രീകൾ, ജിഞ്ചർ ബ്രഡ് വീടുകൾ, സർഫ് ചെയ്യുന്ന സാന്താ ക്ലോസ്. ക്രിസ്തുമസ് കാലത്ത് സഞ്ചാരികൾക്ക് നിരവധി അത്ഭുതങ്ങൾ ഒരുക്കിവെച്ചിരിക്കുകയാണ് ദുബായ്. ജിഞ്ചർബ്രഡ് വീടുകൾക്രിസ്തുമസിന് ജിഞ്ചർബ്രഡ്…
കൊച്ചി മെട്രോ സ്റ്റേഷനിൽ ഐടി വർക്ക്സ്പെയ്സ് നിർമിക്കാൻ ധാരണാ പത്രത്തിൽ ഒപ്പിട്ട് ഇൻഫോപാർക്കും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും. എറണാകുളം സൗത്തിലാണ് ഐടി വർക്ക് സ്പെയ്സ് വരാൻ…
ലോകത്തിലെ ഏറ്റവും മികച്ച 30 ടയർ നിർമാതാക്കളിൽ ഇന്ത്യയിൽ നിന്നുള്ള 5 കമ്പനികളും. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് പട്ടിക പുറത്ത് വിട്ടത്. അപ്പോളോ, എംആർഎഫ്, ജെകെ…
സ്വർണം വാങ്ങികൂട്ടുന്നതിൽ മാത്രമല്ല, സ്വര്ണക്കടത്തിലും കേരളം തന്നെ ഒന്നാമത്. രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വർണം കടത്തുന്നതിൽ 2023 ലും കേരളം നമ്പർ വൺ എന്ന് കേന്ദ്ര ധനമന്ത്രാലയ…
കൊച്ചി റിഫൈനറി പിപി പ്ലാന്റിൽ 5,044 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഭാരത് പെട്രോളിയം. രാജ്യത്തിന്റെ വർധിച്ചു വരുന്ന പെട്രോകെമിക്കൽ ആവശ്യങ്ങൾക്ക് മുന്നിൽ കണ്ടാണ് കൊച്ചി റിഫൈനറിയിൽ…